- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
BY ANB23 Nov 2024 5:34 AM GMT
X
ANB23 Nov 2024 5:34 AM GMT
റാഞ്ചി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണി 51 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപി അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ചംപായ് സോറന് സെരായ്കെലയില്‍ പിന്നില്‍ പോയെങ്കിലും നിലവില്‍ ലീഡ് ചെയ്യുകയാണ്. സീതാ സോറനും ഗീത കോഡയും ചംപായ് സോറന്റെ മകന് ബാബുലാല്‍ സോറനും പിന്നിലാണ്.
ഇന്ത്യ സഖ്യത്തില്‍ ജെഎംഎം 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും ആര്‍ജെഡി. ആറ് സീറ്റുകളിലും സിപിഐ(എംഎല്) ലിബറേഷന്‍ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 68 സീറ്റിലും ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് പത്ത് സീറ്റിലും ജനതാദള്‍ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.
Next Story
RELATED STORIES
ഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT