- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
BY APH24 Jun 2022 4:21 AM GMT

X
APH24 Jun 2022 4:21 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേര്‍ക്കാണ്. കേരളത്തില്‍ ഇന്നലെ 3981 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 91 പേരുടെ വര്‍ധന ഉണ്ട്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവില്‍ 25969 പേരാണ് രോഗ ബാധിതരായി ചികില്‍സയിലുള്ളത് . കൊവിഡില്‍ ആകെ മരണം 69,935 ആയി.
Next Story