- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുക്കടത്താരോപിച്ച് വീണ്ടും ക്രൂരമര്‍ദനം; മര്‍ദനവും അറസ്റ്റും ഇരകള്‍ക്ക്
മര്‍ദനത്തിന് ശേഷമെത്തിയ പോലിസ് ശാത്തിലിനെയും ത്വയിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു.
ഹരിയാന: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടുപേര്‍ക്ക് നേരെ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. ശേഷം ഗോസംരക്ഷണ വകുപ്പില്‍ പോലിസിന്റെ അറസ്റ്റും. ശാത്തില്‍ അഹമ്മദ്, ത്വയ്യിദ് എന്നിവര്‍ക്ക് നേരെയാണ് ഒരു സംഘം ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഗുരുഗ്രാം ജില്ലയ്ക്ക് മൂന്നുകിലോമീറ്റര്‍ അകലെ ഇസ്‌ലാംപൂരിലാണ് സവിത കട്ടാരിയ എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തിയ സംഘം മാട്ടിറച്ചി കണ്ടെത്തിയെന്നാണ് പറയുന്നത്. തുടര്‍ന്ന് മര്‍ദനത്തിന് ശേഷമെത്തിയ പോലിസ് ശാത്തിലിനെയും ത്വയിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു.
ഹരിയാന ഗൗവന്‍ഷ് സന്‍രക്ഷന്‍, ഗൗസംവര്‍ധന്‍ ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമാണ് മര്‍ദനത്തിനിരയായവര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത നിയമം കൂടുതല്‍ കര്‍ശനമാക്കി കഴിഞ്ഞദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിനും പശുക്കടത്തിനും എതിരെ പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഗോവധത്തിന് 10 വര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും ചുമത്താന്‍ ഇതിലൂടെ സാധിക്കും.
RELATED STORIES
ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMT