Sub Lead

കണ്ണൂരില്‍ 413 പേര്‍ക്ക് കൂടി കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരില്‍ 413 പേര്‍ക്ക് കൂടി കൊവിഡ്;   375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ 413 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗമുണ്ടായത്. അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17080 ആയി. ഇവരില്‍ 350 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 61 പേര്‍ ഉള്‍പ്പെടെ 140 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5882 പേര്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 375 പേര്‍


കണ്ണൂര്‍ കോര്‍പറേഷന്‍ 31


ആന്തൂര്‍ നഗരസഭ 4


ഇരിട്ടി നഗരസഭ 10


കൂത്തുപറമ്പ് നഗരസഭ 7


പാനൂര്‍ നഗരസഭ 6


പയ്യന്നൂര്‍ നഗരസഭ 8


ശ്രീകണ്ഠാപുരം നഗരസഭ 5


തലശ്ശേരി നഗരസഭ 11


തളിപ്പറമ്പ് നഗരസഭ 4


മട്ടന്നൂര്‍ നഗരസഭ 18


ആലക്കോട് 2


അഞ്ചരക്കണ്ടി 4


ആറളം 1


അയ്യന്‍കുന്ന് 6


അഴീക്കോട് 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 6


ചെങ്ങളായി 1


ചെറുപുഴ 1


ചെറുതാഴം 19


ചിറക്കല്‍ 10


ചിറ്റാരിപ്പറമ്പ് 2


ധര്‍മടം 6


എരമം കുറ്റൂര്‍ 1


എരഞ്ഞോളി 2


എരുവേശ്ശി 1


ഏഴോം 5


ഇരിക്കൂര്‍ 1


കടമ്പൂര്‍ 2


കടന്നപ്പള്ളി പാണപ്പുഴ 9


കതിരൂര്‍ 5


കാങ്കോല്‍ ആലപ്പടമ്പ് 2


കണ്ണപുരം 1


കീഴല്ലൂര്‍ 7


കേളകം 1


കൊളച്ചേരി 3


കൂടാളി 3


കോട്ടയം-മലബാര്‍ 2


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 4


കുറുമാത്തൂര്‍ 4


കുറ്റിയാട്ടൂര്‍ 1


മാടായി 10


മലപ്പട്ടം 19


മാലൂര്‍ 3


മാങ്ങാട്ടിടം 7


മാട്ടൂല്‍ 7


മൊകേരി 2


മുണ്ടേരി 3


മുഴക്കുന്ന് 2


മുഴപ്പിലങ്ങാട് 5


നടുവില്‍ 1


നാറാത്ത് 10


ന്യൂമാഹി 7


പടിയൂര്‍ 9


പന്ന്യന്നൂര്‍ 1


പാപ്പിനിശ്ശേരി 11


പരിയാരം 15


പട്ടുവം 4


പായം 9


പയ്യാവൂര്‍ 1


പെരളശ്ശേരി 5


പേരാവൂര്‍ 2


പിണറായി 3


രാമന്തളി 11


തില്ലങ്കേരി 4


തൃപ്പങ്ങോട്ടൂര്‍ 1


വളപട്ടണം 1


വേങ്ങാട് 2


ഇതര സംസ്ഥാനം- 13 പേര്‍


കണ്ണൂര്‍ കോര്‍പറേഷന്‍ 2


തലശ്ശേരി നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ചപ്പാരപ്പടവ് 1


ചെങ്ങളായി 1


ചെറുതാഴം 4


പായം 3


വിദേശം- അഞ്ചുപേര്‍


ഇരിട്ടി നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


കരിവെള്ളൂര്‍-പെരളം 1


മാലൂര്‍ 1


പായം 1


ആരോഗ്യ പ്രവര്‍ത്തകര്‍- 20 പേര്‍


പയ്യന്നൂര്‍ നഗരസഭ 2


തലശ്ശേരി നഗരസഭ 2


തളിപ്പറമ്പ് നഗരസഭ 1


ആലക്കോട് 1


ചെറുകുന്ന് 1


ചെറുതാഴം 1


എരമം കുറ്റൂര്‍ 1


എരഞ്ഞോളി 1


കടമ്പൂര്‍ 1


കടന്നപ്പള്ളി പാണപ്പുഴ 2


കതിരൂര്‍ 1


കല്ല്യാശ്ശേരി 1


കണിച്ചാര്‍ 2


കൂടാളി 1


പരിയാരം 1


പായം 1


വീടുകളില്‍ ചികിത്സയിലുള്ളത് 4784 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4784 പേര്‍ വീടുകളിലും ബാക്കി 1098 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.


അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 188, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 174, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 23, എകെജി ആശുപത്രി- 25, ധനലക്ഷ്മി- 10, ശ്രീ ചന്ദ് ആശുപത്രി- 5, സിആര്‍പിഎഫ് - 1, ജിം കെയര്‍- 66, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് - 5, ജോസ്ഗിരി- 9, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, എംസിസി- 3, തളിപ്പറമ്പ് ടിഎച്ച് -3, പയ്യന്നൂര്‍ ടിഎച്ച് -1, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്‌പെഷ്യാലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി - 1, അനാമായ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 344. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.


നിരീക്ഷണത്തില്‍ 16460 പേര്‍


കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16460 പേരാണ്. ഇതില്‍ 15357 പേര്‍ വീടുകളിലും 1103 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 159593 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 158910 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Next Story

RELATED STORIES

Share it