ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് 'മാതൃകാ രാജ്യ'ങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

27 March 2025 9:35 AM
ന്യൂഡല്‍ഹി: ആരോഗ്യ സംവിധാനത്തിലെ മികച്ച നിക്ഷേപത്തിലൂടെ, ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ ഇന്ത്യ അഞ്ച് 'മാതൃകാ രാജ്യ'ങ്ങളില്‍ ഒന്നായി മാറിയെന്ന് ഐക്യരാ...

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരേ ചീഫ് ജസ്റ്റിസിനെ സമീപിച്ച് ബാര്‍ അസോസിയോഷനുകള്‍

27 March 2025 9:11 AM
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ...

ഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത് അടിച്ചേല്‍പ്പിക്കലിനെയും വര്‍ഗീയതയേയും: എം കെ സ്റ്റാലിന്‍

27 March 2025 9:01 AM
ചെന്നൈ: ഭാഷാ വിവാദത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. യോഗി ആദിത്യന...

ഇത് പുനരധിവാസത്തിന്റെ കേരളാമോഡല്‍; കെ രാജന്‍

27 March 2025 7:46 AM
വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം, പുനരധിവാസത്തിന്റെ കേരളാമോഡലെന്ന് റവന്യു മന്ത്രി കെ രാജന്‍. വീടുകളുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക...

മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി

27 March 2025 7:32 AM
കൊച്ചി: മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം വട്ടവും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നതു...

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം

27 March 2025 7:31 AM
കൊച്ചി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി....

ലഹരിയുപയോഗിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്

27 March 2025 7:02 AM
മലപ്പുറം: താനൂരില്‍ ലഹരിയുപയോഗിക്കാന്‍ പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. എംഡിഎംഎക്ക് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് ...

വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ; ലഹരി ഉപയോഗിക്കുന്നവരിലെന്ന് റിപോര്‍ട്ട്

27 March 2025 6:15 AM
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഐവി ബാധയെന്ന് റിപോര്‍ട്ട്. രണ്ട് മാസത്തിനിടെ പത്ത് പേരാണ് എച്ച്ഐവി ബാധിതരായത്. ബ്രൗണ്...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

27 March 2025 6:01 AM
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നി...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

27 March 2025 5:54 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന്റെ വില 65,880 രൂപയായി. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവന്...

'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് കാര്യം മനസിലാവില്ല; സ്പീക്കര്‍ക്ക് മറുപടി നല്‍കി കെ ടി ജലീല്‍

27 March 2025 5:46 AM
കൊച്ചി: സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ദീര്‍ഘമായി സംസാരിച്ചതില്‍ വിശദീകരണവുമായി കെ ടി ജലീല്‍ എംഎല്‍എ. തന്...

ഓസ്ട്രേലിയയില്‍ തീയുറുമ്പുകളുടെ ആക്രമണം വ്യാപിക്കുന്നു; 23 പേര്‍ ആശുപത്രിയില്‍

26 March 2025 11:26 AM
സിഡ്‌നി: ഓസ്ട്രേലിയയില്‍ ചുവന്ന തീയുറുമ്പുകളുടെ കുത്തേറ്റ് ആശുപത്രിയിലായരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. മാര്‍ച്ച് ആദ്യം മുതല്‍ 23 പേര്‍ ആശുപത...

സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

26 March 2025 10:36 AM
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ...

പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

26 March 2025 10:30 AM
മലപ്പുറം: പുതിയ ബസ്റ്റാന്റ് നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ ച...

കൊടപാളിയില്‍ ഓടുന്ന ട്രാവലറിന് തീപിടിച്ചു

26 March 2025 10:23 AM
പരപ്പനങ്ങാടി: കടലുണ്ടി റോഡിലെ കൊടപാളിയില്‍ ഓടുന്ന ട്രാവലറിന് തീപിടിച്ചു.അഗ്‌നി രക്ഷാ സേനയും നാട്ടുകാരും തീ അണച്ചു.ആളപായമില്ല. എ സി യില്‍ നിന്നാണ് തീപടര...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

26 March 2025 10:07 AM
കാസര്‍കോഡ്: നിരവധി കൊലപാതക്കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറു...

നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു

26 March 2025 9:53 AM
പാലക്കാട്: മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകന്‍ ഹനനാണ...

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാസമിതി; പ്രഖ്യാപനവുമായി ഫെഫ്ക

26 March 2025 9:35 AM
കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ഏഴംഗസമിതിയെ നിയോഗിക്കുമെന്ന് ഫെഫ്ക. ഇതിനായി സിനിമാ ലൊക്കേഷനുകളില്‍ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്നും സ...

തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല; ലോക്‌സഭ നടക്കുന്നത് ജനാധിപത്യവിരുദ്ധമായി: രാഹുല്‍ ഗാന്ധി

26 March 2025 9:17 AM
ന്യൂഡല്‍ഹി: ലോക്‌സഭ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും അദ...

അരീക്കോട് 100 ഗ്രാമിലധികം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

26 March 2025 9:04 AM
മലപ്പുറം: മലപ്പുറം അരീക്കോട് 100 ഗ്രാമിലധികം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

26 March 2025 8:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, ആലപ്പു...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

26 March 2025 7:56 AM
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 65,560 രൂപയായി. ഗ്രാമിന് 10 രൂപ കൂടി വില 8,195 രൂപയായി.ഇന്നലെ 65,480 രൂപയിലായ...

കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് കുട്ടിയുടെ പിതാവിനെ കൊന്ന കേസിലെ പ്രതി

26 March 2025 7:39 AM
കോട്ടയം: കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത...

2024 ല്‍ ഒഡീഷയില്‍ ബലാല്‍സംഗ കേസുകളില്‍ 8% വര്‍ധന, കൊലപാതക കേസുകള്‍ 7% കുറഞ്ഞു: ധവളപത്രം

26 March 2025 7:22 AM
ഭുവനേശ്വര്‍: 2024 ല്‍ ഒഡീഷയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബലാല്‍സംഗ കേസുകള്‍ വര്‍ധിച്ചതായും കൊലപാതക കേസുകള്‍ കുറഞ്ഞതായും ആഭ്യന്തര വകുപ്പ് പ്രസിദ്ധീകര...

മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളില്‍ നവജാതശിശുവിന്റെ മൃതദേഹം

26 March 2025 6:56 AM
മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് അധികൃതര്‍ സംഭവം കണ്ടത്. മൃതദേ...

ജീവനെടുത്ത് കാട്ടുതീ; കത്തിയമര്‍ന്നതില്‍ പുരാതന ക്ഷേത്രങ്ങളും(വിഡിയോ)

26 March 2025 6:11 AM
സിയോള്‍: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കാട്ടുതീ 18 പേരുടെ ജീവന്‍ എടുത്തെന്ന് അധികൃതര്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഒന്നിലധികം തീപിടുത്തങ്ങ...

മരങ്ങള്‍ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ മോശം: സുപ്രിംകോടതി

26 March 2025 5:49 AM
ന്യൂഡല്‍ഹി: മരങ്ങള്‍ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ മോശമാണെന്ന് സുപ്രിംകോടതി. നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരാള്‍ക്ക് ഒരു ലക്...

ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതര്‍; തെളിവുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കും; വീണ്ടും വിദ്വഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

26 March 2025 5:35 AM
ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതിനുശേഷം നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ദൈവം അംഗീകരിക്കുന്നില്ലെന്നു ഇസ് ലാം പറയുന്നുവെന്നും പിന്നെ എന്തിനാണ് അവ ...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

26 March 2025 5:04 AM
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വയനാട് എംപി പ്രിയങ്...

ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം

25 March 2025 11:25 AM
പാലക്കാട്: ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. എഎസ്‌ഐ ഉവൈസിനാണ് പരിക്ക...

തെലങ്കാന ടണല്‍ ദുരന്തം; മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

25 March 2025 10:57 AM
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ എസ്എല്‍ബിസി തുരങ്കത്തിനു സമീപമുള്ള ലോക്കോ ട്രെയിന്‍ ട്രാക്കിന് സമീപം മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത...

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരായ അവഗണന; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം (വിഡിയോ)

25 March 2025 10:35 AM
ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിച്ചുവെന്ന് ആരോപിച്ച് പാര്‍മെന്റിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി എംപിമാര്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്...

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അരനൂറ്റാണ്ടു കാലം; നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ജപ്പാന്‍

25 March 2025 10:16 AM
ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഹകമാഡക്കു ലഭിക്കുക

നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

25 March 2025 9:50 AM
480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

25 March 2025 9:32 AM
വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ...
Share it