You Searched For "1042 people recovered"

തൃശൂര്‍ ജില്ലയില്‍ 951 പേര്‍ക്ക് കൂടി കൊവിഡ്; 1,042 പേര്‍ രോഗമുക്തരായി

6 Nov 2020 2:27 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,968 ആണ്. 34,953 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
Share it