You Searched For "160 new patients in Kottayam"

കൊവിഡ്: കോട്ടയം ജില്ലയില്‍ 160 പുതിയ രോഗികള്‍; 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

3 Sep 2020 1:37 PM GMT
രോഗം ഭേദമായ 111 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1,543 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 4,353 പേര്‍ രോഗബാധിതരായി. 2,807 പേര്‍ രോഗമുക്തി നേടി.
Share it