You Searched For "427 new Covid patients in Kottayam"

കോട്ടയം ജില്ലയില്‍ 427 പുതിയ കൊവിഡ് രോഗികള്‍; 424 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ

6 Oct 2020 1:19 PM GMT
ഏറ്റവുമധികം രോഗികള്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്-92 പേര്‍. ജില്ലയില്‍ 363 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4,999 പേരാണ് ചികില്‍സയിലുള്ളത്.
Share it