You Searched For "Engineering"

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍, 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു

2 March 2022 3:11 PM GMT
കുസാറ്റിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജഗത് റാം ജോയി ആണ് എക്‌സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ആഗസ്ത് 5ന്

13 July 2021 8:55 AM GMT
ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.

എടിഎം വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തി തട്ടിപ്പ്; കോഴിക്കോട് എഞ്ചിനീയറിങ് ബിരുദധാരികളായ പേര്‍ അറസ്റ്റില്‍

31 March 2021 7:34 PM GMT
വില്യാപ്പള്ളി പടിഞ്ഞാറെ കണ്ടിയില്‍ ജൂബൈര്‍ (33), കായക്കൊടി മഠത്തുംകണ്ടി എം കെ ഷിബിന്‍ (23) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Share it