You Searched For "KERALA NEWS"

ട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന് പോലിസ്

2 Dec 2024 11:37 AM GMT
പാലക്കാട്: പാലക്കാട്ടെ ട്രോളി ബാഗ് വിവാദം അവസാനിക്കുന്നു. പെട്ടിയില്‍ പണമില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല...

കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കൈവരിയിലെ തൂണ്‍ ഇടിഞ്ഞു വീണു; തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

2 Dec 2024 11:18 AM GMT
പൊന്‍കുന്നം: പൊന്‍കുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നില്‍ കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. പൊന്‍കുന...

അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

2 Dec 2024 9:47 AM GMT
എറണാകുളം: വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എ...

ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന്‍ മരണപ്പെട്ടു

2 Dec 2024 9:00 AM GMT
പാപ്പിനിശേരി: ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന്‍ മരണപ്പെട്ടു. മാങ്കടവ് ചാലില്‍ പള്ളിക്ക് സമീപത്തെ കെ പി ഹൗസില്‍ കെ പി എം മൊയ്തു(53)ആണ് മരണപ്പെട്...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

2 Dec 2024 8:07 AM GMT
പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും

2 Dec 2024 7:25 AM GMT
ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകും

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; മുന്നില്‍ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

2 Dec 2024 7:12 AM GMT
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം.മുന്നില്‍ മറ്റ് വഴികളില്ലെന്നും നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന...

ഒറ്റപ്പാലത്ത് വന്‍മോഷണം; 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

29 Nov 2024 10:53 AM GMT
മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്നാണ് പ്രതി വീടിനകത്ത് പ്രവേശിച്ചത്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിം കോടതി

29 Nov 2024 10:30 AM GMT
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി

യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4 പോലിസുകാര്‍ക്കുമെതിരെ കേസെടുത്ത് കോടതി

29 Nov 2024 10:04 AM GMT
പാലക്കാട്: യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചെന്ന കേസില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും 4 പോലിസുകാര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പാല...

മുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി പോലിസിന്റെ സംഘപരിവാര ദാസ്യം: റോയ് അറയ്ക്കല്‍

29 Nov 2024 9:03 AM GMT
കേരളാ പോലിസ് ഇനിയും മതേതരവും നിഷ്പക്ഷവുമാകാന്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

29 Nov 2024 7:24 AM GMT
ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

29 Nov 2024 6:18 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 7160 രൂപയിലെത്തി. പവന് 560 രൂപ കൂടി 57,280 രൂപയിലാണ് വ്യാപാരം നടക്...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

29 Nov 2024 6:11 AM GMT
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കോട്ടക്കല്‍ നഗരസഭയിലാണ് നിലവില്‍ തട്ടിപ്പിന് കൂട്ടുനിന്നവ...

നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് വെട്ടിച്ചത് നാല്‍പ്പത് കോടിയുടെ നികുതി

29 Nov 2024 5:58 AM GMT
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നാല്‍പ്പത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ...

വലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലുള്ളതാണ് പാറ: വനത്തിലകപ്പെട്ട സ്ത്രീകള്‍

29 Nov 2024 5:43 AM GMT
കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അപകടകരം: എസ്ഡിപിഐ

28 Nov 2024 10:21 AM GMT
അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍...

കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ കുഴഞ്ഞു വീണ് മരിച്ചു

28 Nov 2024 9:41 AM GMT
മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടില്‍ പോയി മടങ്ങിയെത്തിയ ഇര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു

മുനമ്പം വഖ്ഫ് ഭൂമി: വിജ്ഞാപനമിറക്കി സര്‍ക്കാര്‍

28 Nov 2024 9:18 AM GMT
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വ...

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന് നിഗമനം

28 Nov 2024 8:09 AM GMT
തൃശൂര്‍: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന് നിഗമനം. തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരി...

കോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം; കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പോലിസ്

28 Nov 2024 7:31 AM GMT
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകത്തിലെ പ്രതി സംസ്ഥാനം വിട്ടെന്ന് പോലിസ്. ഇതോടെ പ്രതി അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചില്‍ പോലിസ് ഊര്‍ജ്...

നവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു

28 Nov 2024 5:58 AM GMT
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

28 Nov 2024 5:16 AM GMT
തൃശൂര്‍: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരിച്ചത്. പന്നിക്ക് വെച്ച ...

സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍

27 Nov 2024 7:57 AM GMT
തൃശൂര്‍: സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രശസ്ത സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍. അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്ന് വിശദീകരണം. അയ്യപ്പപ്പ...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

27 Nov 2024 7:35 AM GMT
തിരുവനന്തപുരം: സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ചയിലെ വിലക്കയറ്റം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ...

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

27 Nov 2024 6:35 AM GMT
ഹരജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി റിപോര്‍ട്ട് തേടി

ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ; പ്രേംകുമാറിന് മറുപടിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

27 Nov 2024 6:07 AM GMT
പ്രേംകുമാര്‍ സീരിയലിലൂടെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോയെന്നാണ് ധര്‍മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പോലിസുകാര്‍ക്കെതിരേ നടപടി

27 Nov 2024 5:48 AM GMT
23 പോലിസുകാരെ കണ്ണൂര്‍ കെഎപി 4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി

നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കേസ്

26 Nov 2024 10:33 AM GMT
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലിസ് നടനെതിരേ...

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം

26 Nov 2024 9:48 AM GMT
നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയില്‍ പറയുന്നത്

ഒറ്റപ്പാലത്ത് കിണറ്റില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു

26 Nov 2024 9:23 AM GMT
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു

ശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം: ഹൈക്കോടതി

26 Nov 2024 8:57 AM GMT
ശബരിമലയിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

പാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍

26 Nov 2024 7:50 AM GMT
പാലക്കാട്: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപത...

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

26 Nov 2024 5:52 AM GMT
പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി

പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍ അറസ്റ്റില്‍

26 Nov 2024 5:37 AM GMT
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പോലിസ് അറിയിച്ചു.

വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ ട്രാക്കില്‍

25 Nov 2024 10:12 AM GMT
കണ്ണൂര്‍: വളപട്ടണത്ത് നടന്ന വന്‍കവര്‍ച്ചയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. സ്ഥലത്തെത്തിയ പോലിസ് നായ വീട്ടില്‍നിന്ന് മണംപിടിച്ച ശേഷം ...
Share it