You Searched For "army person"

യുപി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

5 March 2022 11:36 AM GMT
കണ്ണൂര്‍ സ്വദേശിയായ വിപിന്‍ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിന്‍.
Share it