You Searched For "corona"

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി

21 April 2020 5:56 PM GMT
പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊറോണ വ്യാജവാര്‍ത്ത: ആറു വാര്‍ത്തകള്‍ സൈബര്‍ ഡോമിന് കൈമാറി

21 April 2020 5:29 PM GMT
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്‍ - കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്.

ലോക്ക് ഡൗണ്‍: പഞ്ചാബില്‍ കുടുങ്ങിയ മുന്നൂറോളം അമേരിക്കന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നു

19 April 2020 7:36 AM GMT
ന്യൂഡല്‍ഹി: പഞ്ചാബിലെ വിവിധ പട്ടണങ്ങളില്‍ കുടുങ്ങിയ യുഎസ് പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ആദ്യം ഇവര്‍ ലുഥിയാനയില്‍ എത്തുകയും അവിടെനിന്ന് സം...

കൊറോണ: സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

18 April 2020 12:46 PM GMT
മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41),...

കൊറോണ: കുവൈത്തില്‍ രണ്ടു മരണം; 134 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

17 April 2020 12:13 PM GMT
58 വയസ് പ്രായമായ കുവൈത്തി സ്വദേശിയും 69 കാരനായ ഇറാന്‍ സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

16 April 2020 2:15 PM GMT
സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ...

റബ്ബർ വിലയിടിവ്; കർഷകർ കടുത്ത പ്രതിസന്ധിയിൽ

16 April 2020 9:15 AM GMT
ഈവർഷം റബ്ബറിന് അനുകൂല കാലമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തലുകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തു.

ഹോട്ട് സ്‌പോട്ടുകള്‍ പുനർനിർണയിക്കാന്‍ കേരളം

16 April 2020 8:00 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഹോട്ട്സ്‌പോട്ടുകള്‍ക്ക് പകരം കേരളത്തെ നാല് സോണുകള്‍ ആക്കും.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നാല് ജില്ലകള്‍ റെഡ് സോണിൽ

16 April 2020 7:45 AM GMT
തമിഴ്‌നാട്ടിലെ റെഡ് സോണിയുള്ള 17 ജില്ലകളില്‍ നാല് ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി...

ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം നാളെ; ജാ​ഗ്ര​ത ഇനിയും തു​ടരണമെന്ന് ആരോഗ്യമന്ത്രി

14 April 2020 9:15 AM GMT
രാജ്യത്ത് മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​റി​യി​ച്ചി​രു​ന്നു.

ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരും

11 April 2020 1:30 PM GMT
ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാൽ രോഗം വലിയ തോതിൽ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള...

കൊറോണ: ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്‌കൂളുകളിലേക്കു മാറ്റി തുടങ്ങി

11 April 2020 8:21 AM GMT
ലേബര്‍ ക്യാംപില്‍ രോഗ വ്യാപനം തടയുന്നതിനാണ് ഈ നടപടി.

കൊവിഡ് 19: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാസ്കുകള്‍ക്കു പുറമെ ഗൗണുകളും

10 April 2020 12:15 PM GMT
ജയിലിലെ അന്തേവാസികളില്‍ രണ്ടുപേരാണ് കോട്ട് തുന്നുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 23 പേര്‍ മുഴുവന്‍ സമയവും മാസ്ക് നിര്‍മ്മാണത്തിൽ...

കൊറോണ: മുംബൈ ഭാട്യ ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ ആശങ്കയില്‍; കെ സുധാകരന്‍ എംപി ഇടപെട്ടു, മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു

10 April 2020 11:38 AM GMT
ഇതുമായി ബന്ധപ്പെട്ട് തേജസ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് എംപി വിഷയത്തില്‍ ഇടപെടുകയും നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കുന്നതിന്...

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പറയാനാവില്ല: ഡിപിഐ

10 April 2020 7:45 AM GMT
പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈനായി ഇത് പൂര്‍ത്തിയാക്കാന്‍...

ലോക്ക് ഡൗണിൽ ദുരിതത്തിലായി റബര്‍ കര്‍ഷകര്‍; റബറിന്റെ ഉല്‍പാദന നഷ്ടം 35000 ടണ്‍

10 April 2020 6:45 AM GMT
മറ്റു തോട്ടവിളകള്‍ക്കെല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും റബറിനു മാത്രം ലോക്ക്...

കൊവിഡ്: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർ പുറത്തിറങ്ങി

10 April 2020 6:30 AM GMT
പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാർശകൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

കേരളത്തിലും കളി കൈവിട്ടുപോവും; വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി

8 April 2020 5:07 PM GMT
കോഴിക്കോട്: ലോകത്ത് കൊറോണ വ്യാപനം തുടരുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. ആശങ്കയുടെ ഈ ദിനങ്ങ...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് 273 തസ്തികകള്‍; പകുതി നിയമനങ്ങൾ ഉടൻ നടപ്പിലാക്കും

8 April 2020 8:15 AM GMT
50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ്...

കൊറോണ: കണ്ണൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു

6 April 2020 7:39 AM GMT
കടുത്ത പനിയെ തുടര്‍ന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
Share it