You Searched For "covid 19 updates"

ലോക്ക് ഡൗണ്‍ മാറിയാലും കൊവിഡിനെതിരെ ജാഗ്രത തുടരണം

19 April 2020 11:00 AM GMT
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ഇന്ന് 10 പേര്‍ രോഗമുക്തി നേടി

17 April 2020 12:15 PM GMT
255 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 7 പേർക്ക് കൂടി കൊവിഡ്; പൊതുനിയന്ത്രണങ്ങൾ തുടരും, നാല് ജില്ലകൾക്ക് ഇളവില്ല

16 April 2020 1:00 PM GMT
റെഡ് സോണിലുള്ള കണ്ണൂർ, കാസർകോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് ഇളവില്ല. കേന്ദ്രത്തിൻ്റെ അനുമതിയോടെ നാലിടത്തും ലോക്ക്ഡൗൺ ഇളവില്ലാതെ കർശനമായി തുടരും.

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 173 പേര്‍

14 April 2020 12:30 PM GMT
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം...

സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊവിഡ്; വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി

13 April 2020 12:45 PM GMT
പുതുതായി രോഗം ബാസിക്കുന്നവരുടെ എണ്ണം കുറയുകയും രോഗശമനം നേടുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകണ്ട് നിയന്ത്രണം...

പത്തനംതിട്ടയിൽ വിദേശത്ത് നിന്നെത്തിയ ചിറ്റാർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

12 April 2020 12:15 PM GMT
നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 1416 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

കേരളത്തിന് ആശ്വസിക്കാം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടുപേർക്ക്, 36 പേരിൽ രോഗം ഭേദമായി

12 April 2020 11:15 AM GMT
നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് പത്തുപേർക്ക് കൂടി കൊവിഡ്; കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

11 April 2020 1:00 PM GMT
സംസ്ഥാനത്ത് ലോക്ക് ഡൗണിൻ്റെ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചു പോവാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ...

കേരളത്തിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി

8 April 2020 12:45 PM GMT
കൊവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം...

സംസ്ഥാനത്ത് ഒമ്പതുപേർക്ക് കൂടി കൊവിഡ്; വിദഗ്ധ സമിതി റിപോർട്ട് കേന്ദ്രത്തിന് അയച്ചതായി മുഖ്യമന്ത്രി

7 April 2020 1:00 PM GMT
ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്‌ ഷോപ്പുകളും. ഞായർ ദിവസം മൊബൈൽ ഷോപ്പും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; 266 പേർ ചികിൽസയിൽ

6 April 2020 12:45 PM GMT
കാസർകോഡ് രോഗം കണ്ടെത്തിയവരിൽ ആറുപേർ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.

പത്തനംതിട്ടയിൽ ഡൽഹിയിൽ നിന്നെത്തിയ വിദ്യാർഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

5 April 2020 1:15 PM GMT
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും ജില്ലാആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും...

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ രോഗമുക്തി നേടി

5 April 2020 12:00 PM GMT
കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊവിഡ്; നഴ്സ് ഉൾപ്പടെ 14 പേരുടെ രോഗം ഭേദമായി

3 April 2020 1:15 PM GMT
ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, ഡൽഹി എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ്...

തിരുവനന്തപുരം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 17,295 പേർ കരുതൽ നിരീക്ഷണത്തിൽ

2 April 2020 2:00 PM GMT
ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു.

സംസ്ഥാനത്ത് 21 പേർക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരിൽ ഗർഭിണിയും

2 April 2020 1:00 PM GMT
സംസ്ഥാനത്ത് ഇതിനോടകം രോഗം കണ്ടെത്തിയവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണ്. 7 പേർ വിദേശികളും 76 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്.

കേരളത്തിന് അഭിമാനം: കൊവിഡ് രോഗമുക്തരായി വൃദ്ധ ദമ്പതികള്‍

30 March 2020 1:30 PM GMT
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് ...

കൊവിഡ്: കേരളത്തിൽ 32 പേർക്ക് കൂടി സ്ഥിരീകരിച്ചു

30 March 2020 12:45 PM GMT
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 20-3-2020ന് ചട്ടപ്രകാരം കാലാവധി അവസാനിച്ച പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് കൂടി...
Share it