- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > government
You Searched For "government."
സ്പ്രിങ്ഗ്ലര്‍ വിവാദം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
22 April 2020 7:28 PM GMTഅതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന.
പുതിയ ബാറുകള്‍ക്ക് ലൈസന്‍സ്: കേരളത്തെ മദ്യത്തില്‍ മുക്കാന്‍ സര്‍ക്കാര്‍ ശ്രമം-വെല്‍ഫെയര്‍ പാര്‍ട്ടി
22 April 2020 11:44 AM GMTതിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായ സാമൂഹിക നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പുതുതായി ആറ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്...
തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും
17 April 2020 3:20 PM GMTകേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍; ഇന്ത്യയിലെ ആദ്യ സംരംഭം
15 April 2020 4:02 PM GMTരോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം...
ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്
13 April 2020 2:30 AM GMTകോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയും ഞായറാഴ്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുക...
ലോക്ക് ഡൗണ്‍: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാറിന്റെ 2000 രൂപ ധനസഹായം; അഞ്ച് കോടി അനുവദിച്ചു
3 April 2020 1:36 AM GMTസഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കാം. അംഗത്വരേഖ, ബേങ്ക്...
മദ്യം വീടുകളില്‍ എത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനം: പിന്‍മാറണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്
2 April 2020 1:15 AM GMTഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക്...
മാര്‍ച്ചില്‍ വിരമിക്കുന്നവര്‍ വിരമിക്കല്‍ തിയ്യതിക്ക് മുമ്പ് ഓഫിസില്‍ ഹാജരാവേണ്ടതില്ലെന്ന് സര്‍ക്കാര്‍
31 March 2020 2:45 PM GMTലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇത്തരക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് ഇവര്‍ മാര്‍ച്ച് 31ന് ഓഫിസില്‍ ഹാജരുള്ളതായി കണക്കാക്കും.