You Searched For "income support scheme"

കൈത്തറി യൂനിഫോം കൂടുതല്‍ ക്ലാസുകളിലേക്ക്; ഇന്‍കം സപോര്‍ട്ട് സ്‌കീമില്‍ കൈത്തറി തൊഴിലാളികള്‍ക്ക് 1250രൂപ നല്‍കുമെന്നും മന്ത്രി

7 Aug 2021 1:27 PM GMT
കൈത്തറി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയം തൊഴില്‍ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഓണത്തിന് മുമ്പ് സഹായം ലഭിക്കും
Share it