You Searched For "kerala"

സംസ്ഥാനത്ത് ഇന്ന് 4,650 കൊവിഡ് ബാധിതര്‍; 5,841 പേര്‍ക്ക് രോഗമുക്തി

20 Feb 2021 12:43 PM GMT
യുകെയില്‍നിന്നും വന്ന ആര്‍ക്കുംതന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കൊവിഡ്...

മല്‍സ്യബന്ധനത്തിന് വിദേശകപ്പലുകള്‍ക്ക് അനുമതി; 27ന് തീരദേശ ഹര്‍ത്താല്‍

20 Feb 2021 11:45 AM GMT
അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ ഹര്‍ത്താല്‍; കേസെടുത്ത നടപടി അപലപനീയം-എന്‍സിഎച്ച്ആര്‍ഒ

19 Feb 2021 10:32 AM GMT
കേരളത്തില്‍ എന്‍ആര്‍സി, സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രസ്താവിക്കുകയും ജനതയോട് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും...

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന; വില കൂടുന്നത് തുടര്‍ച്ചയായ പത്താംദിവസം

17 Feb 2021 2:37 AM GMT
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്.

കേരളത്തെ ബിജെപിയിലേക്ക് നടത്തുന്ന ട്വന്റി 20 |THEJAS NEWS | 20-20

16 Feb 2021 2:17 PM GMT
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം മുന്നോട്ട്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴങ്ങിക്കേട്ട എൻഡിഎയുടെ മുദ്രാവാക്യമായിരുന്നു ഇത്. എന്നാൽ ഇതേ...

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

13 Feb 2021 2:37 PM GMT
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

പത്ത് വര്‍ഷം പണിയെടുത്തവരെ പെട്രോളൊഴിച്ച് കത്തിക്കണോ? സെക്രട്ടറിയേറ്റ് സമരം പ്രഹസനമെന്നും ഇപി ജയരാജന്‍

11 Feb 2021 2:23 PM GMT
സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പേര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അല്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കൊവിഡ്; 619 പേര്‍ രോഗമുക്തരായി

6 Feb 2021 1:07 PM GMT
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 682 പേര്‍ക്കാണ് രോഗം ബാധിച്ചത്

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് രണ്ടുലക്ഷത്തിലധികം പേര്‍

3 Feb 2021 6:24 AM GMT
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (6786) വാക്‌സിന്‍ സ്വീകരിച്ചത്.

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

27 Jan 2021 12:37 PM GMT
ഇതിനകം തന്നെ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ 763 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 593 പേര്‍ക്ക്

24 Jan 2021 2:12 PM GMT
23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 737 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് 6753 പേര്‍ക്ക് കൊവിഡ്19; 6108 പേര്‍ക്ക് രോഗമുക്തി

22 Jan 2021 12:36 PM GMT
എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312,...

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

21 Jan 2021 12:18 PM GMT
പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണങ്ങള്‍ക്ക് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നു

19 Jan 2021 6:03 AM GMT
വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം.

കൊവിഡ് പ്രതിസന്ധി;കേരളത്തിലെ കലാകാരന്മാര്‍ക്കായി നൂതന പദ്ധതികളുമായി കെസിബിസി മാധ്യമ കമ്മീഷന്‍

19 Jan 2021 5:57 AM GMT
'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്‌സ് ആന്റ് തീയ്യറ്റര്‍ എന്‍തൂസിയാസ്റ്റ്‌സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പി ഒ സിയില്‍ പ്രതിമാസ രംഗകലാവതരണങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്

15 Jan 2021 12:43 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശ്ശൂര്‍ 499, മലപ്പുറം 478, കൊല്ലം ...

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് കുറഞ്ഞു: കടബാധ്യത 2,60,311.37 കോടി രൂപ

14 Jan 2021 11:42 AM GMT
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര കടം 1,65,960.04 കോടിയായി വര്‍ധിച്ചു. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ ...

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

12 Jan 2021 12:38 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രം

1 Jan 2021 3:42 AM GMT
മാര്‍ച്ച് 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെന്ന നിലയിലാണ് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെ ബാച്ചുകളായി...

ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 5707 പേര്‍ രോഗമുക്തി നേടി

30 Dec 2020 12:39 PM GMT
ചികിത്സയിലുള്ളവര്‍ 65,394; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 4 പുതിയ ഹോട്ട്...

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്, 4172 പേര്‍ രോഗമുക്തി നേടി; ഇന്ന് 14 മരണങ്ങള്‍

28 Dec 2020 12:52 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം

26 Dec 2020 1:11 PM GMT
ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5...

റീ പോളിങ് നടന്ന രണ്ടിടങ്ങളില്‍ വിജയം നേടി യുഡിഎഫ്

18 Dec 2020 3:51 PM GMT
വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റി 34ാം ഡിവിഷനിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

11 Dec 2020 2:16 AM GMT
ഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി...

ലൈഫ് മിഷന്‍: അന്വേഷണത്തിനുള്ള സ്‌റ്റേ പിന്‍വലിക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് പരിഗണിക്കും

9 Dec 2020 2:17 AM GMT
സ്‌റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി.

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേര്‍ രോഗമുക്തി

7 Dec 2020 12:35 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്.

സംസ്ഥാനത്ത് ശക്തമായ മഴ രണ്ടു ദിവസം കൂടി; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

6 Dec 2020 2:25 AM GMT
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

5 Dec 2020 4:19 AM GMT
ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ്: അമിത് ഷാ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു

3 Dec 2020 7:19 AM GMT
തമിഴ്‌നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ...

ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക്; നാളെ ഉച്ചയോടെ കേരളത്തിലെത്തും, അതീവ ജാഗ്രത

2 Dec 2020 3:44 AM GMT
ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍...

ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാവും; അതീവ ജാഗ്രതയുമായി കേരളം

1 Dec 2020 3:44 AM GMT
12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 4544 പേര്‍

27 Nov 2020 12:44 PM GMT
ചികിത്സയിലുള്ളവര്‍ 63,885; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,21,522. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 2 പുതിയ ഹോട്ട്...

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ്; 59,983 സാമ്പിളുകള്‍ പരിശോധിച്ചു, 24 മരണം

24 Nov 2020 12:30 PM GMT
5149 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 64,412. ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ...

35,659 സാമ്പിളുകള്‍ പരിശോധിച്ചു; സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്

23 Nov 2020 12:30 PM GMT
ഇതുവരെ രോഗമുക്തി നേടിയവര്‍ 5 ലക്ഷം കഴിഞ്ഞു (5,00,089). 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

നിസാമുദ്ദീന്‍ - എറണാകുളം സ്‌പെഷ്യല്‍ തീവണ്ടിയുടെ എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നു; മാറ്റം നവംബര്‍ 30 മുതല്‍

22 Nov 2020 5:53 AM GMT
എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്‌റ്റേഷനുകളിലും നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക്...

കേരളം കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിക്കുന്നു: റിപോര്‍ട്ടുമായി ബിബിസി

21 Nov 2020 8:48 AM GMT
ഇപ്രകാരം വ്യാഴ്ച വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആണ്. എന്നാല്‍ ഇതില്‍ 40 ശതമാനത്തോളം മരണങ്ങള്‍ സര്‍ക്കാര്‍ മൂടിവെച്ചു.
Share it