- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > liverpool 22 23
You Searched For "Liverpool 22-23"
ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ മടങ്ങിവന്നില്ല; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍; നപ്പോളിക്കും ടിക്കറ്റ്
16 March 2023 4:37 AM GMTനപ്പോളി ഗോള്‍ മെഷീന് നൈജീരിയയുടെ വിക്ടര്‍ ഒഷിമെന് ഇരട്ട ഗോള്‍ നേടി.
പ്രീമിയര്‍ ലീഗ്; ബേണ്‍മൗത്തിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ലിവര്‍പൂള്‍
11 March 2023 6:24 PM GMTചെല്‍സി ലീഗില്‍ 10ാം സ്ഥാനത്താണ്.
യുനൈറ്റഡിനെ ചാമ്പലാക്കി ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ താണ്ഡവം; ചെമ്പടയുടെ ഗോള്‍ മഴ കാണാം
6 March 2023 6:42 AM GMTഎല്ലാ താരങ്ങളും മിന്നും ഫോമിലായിരുന്നു.
ചാംപ്യന്‍സ് ലീഗ്; ആന്‍ഫീല്‍ഡില്‍ കയറി ലിവര്‍പൂളിനെ നിലംപരിശാക്കി റയല്‍ മാഡ്രിഡ്
22 Feb 2023 5:52 AM GMTമാഞ്ചസ്റ്റര്‍ സിറ്റി ആര് ബി ലെപ്സിഗിനെയും ഇന്റര്മിലാന് എഫ് സി പോര്‍ട്ടോയെയും നേരിടും.
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സലാഹ്-ബെന്‍സിമാ പോരാട്ടം; ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് കണക്ക് തീര്‍ക്കണം
21 Feb 2023 5:36 AM GMTലിവര്‍പൂള്‍ മുന്നേറ്റ നിരയില്‍ ഡാര്വിന് ന്യൂനസ്, കോഡി ഗാപ്കോ സഖ്യം ഇറങ്ങും.
പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ ലിവര്‍പൂള്‍; കുതിപ്പ് തുടര്‍ന്ന് ചെകുത്താന്മാര്
4 Feb 2023 6:36 PM GMTകസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ചാംപ്യന്‍സ് ലീഗ്; നപ്പോളി ഗ്രൂപ്പ് ചാംപ്യന്മാര്; അത്ലറ്റിക്കോ യൂറോപ്പയിലും കളിക്കില്ല
2 Nov 2022 5:00 AM GMTമുഹമ്മദ് സലാഹ്, ന്യുനസ് എന്നിവര്‍ ലിവര്‍പൂളിനായി സ്കോര്‍ ചെയ്തു.
ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ചാംപ്യന്മാരാവാന് വമ്പന്മാര് ഇന്നിറങ്ങും
1 Nov 2022 6:14 AM GMTഇതേ ഗ്രൂപ്പില്‍ നിന്ന് പുറത്തായ ബാഴ്സലോണയും വിക്ടോറിയാ പ്ലെസനെനും ഇന്ന് നേരിടും.
ലിവര്‍പൂളിന്റെ ടോപ് ഫോര്‍ പ്രതീക്ഷ അകലുന്നു; ലീഡ്സിനെതിരേയും തോല്‍വി
30 Oct 2022 4:32 AM GMTലീഗില്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്താണ്.
പ്രീമിയര്‍ ലീഗ്; നോട്ടിങ്ഹാമിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ലിവര്‍പൂള്‍
22 Oct 2022 3:30 PM GMTതോല്‍വിയോടെ ചെമ്പട ഏഴാം സ്ഥാനത്തേക്ക് വീണു.
പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിക്ക് സമനില
20 Oct 2022 4:53 AM GMTആഴ്സണല്‍-സിറ്റി മല്‍സരം മാറ്റിവച്ചിരുന്നു.
ചാംപ്യന്‍സ് ലീഗ്; സബ്ബായെത്തി ആറ് മിനിറ്റിനുള്ളില്‍ ഹാട്രിക്കുമായി സലാഹ്
13 Oct 2022 7:00 AM GMTനാലില്‍ നാല് ജയവുമായി നപ്പോളി പ്രീക്വാര്‍ട്ടറില്‍ കടന്നു.
അയാകസിനെ മറികടന്ന് ലിവര്‍പൂള്‍; ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി
14 Sep 2022 2:31 AM GMTമറ്റൊരു മല്‍സരത്തില്‍ മാര്‍സിലെയെ ഫ്രാങ്ക്ഫര്‍ട്ട് ഒരു ഗോളിന് പരാജയപ്പെടുത്തി.
ചാംപ്യന്‍സ് ലീഗ്; നപ്പോളിയോട് തോറ്റ ലിവര്‍പൂളിനെ അയാക്സും മറികടക്കുമോ?
13 Sep 2022 2:34 PM GMTഅത്ലറ്റിക്കോ മാഡ്രിഡ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.
ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് മറക്കാനാവത്ത രാത്രി സമ്മാനിച്ച് നപ്പോളി
8 Sep 2022 3:27 AM GMTഅയാക്സ് സ്കോട്ടിഷ് ക്ലബ്ബ് റേയ്ഞ്ചെഴ്സിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടങ്ങള്‍; ലിവര്‍പൂള്‍ നപ്പോളിക്കെതിരേ
7 Sep 2022 4:30 AM GMTഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് ഇന്റര്‍മിലാനെ നേരിടും.
പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് എവര്ട്ടണ് പൂട്ട്; ടോട്ടന്‍ഹാമിനും ചെല്‍സിക്കും ജയം
3 Sep 2022 5:24 PM GMTഫുള്‍ഹാമിനെ ടോട്ടന്‍ഹാം 2-1ന് പരാജയപ്പെടുത്തി വിജയപരമ്പര തുടര്‍ന്നു.
വിമര്‍ശകരുടെ വായടപ്പിച്ച് ക്ലോപ്പ്; പ്രീമിയര്‍ ലീഗിലെ വലിയ ജയവുമായി ലിവര്‍പൂള്‍
27 Aug 2022 4:33 PM GMTസീസണില്‍ ഒരു ജയം നേടാനാവത്ത ചെമ്പടയുടെ കോച്ച് ക്ലോപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.
ഒടുവില്‍ കരുത്ത് തെളിയിച്ച് ടെന്‍ ഹാഗ്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
23 Aug 2022 4:56 AM GMTജേഡന്‍ സാഞ്ചോ (16), റാഷ്ഫോഡ് (53) എന്നിവരാണ് ചെകുത്താന്മാര്ക്കായി സ്കോര്‍ ചെയ്തത്.
ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് യുനൈറ്റഡിനും ലിവര്‍പൂളിനും അഭിമാനപോരാട്ടം
22 Aug 2022 11:30 AM GMTലിവര്‍പൂളിന്റെ പുത്തന്‍ താരം ഡാര്വിന് ന്യുനസിന് മൂന്ന് മല്‍സരത്തില്‍ വിലക്കാണ്.
ഡാര്വിന് ന്യുനസിന്റെ അരങ്ങേറ്റം ചുവപ്പ് കാര്‍ഡോടെ; ജയമില്ലാതെ ലിവര്‍പൂള്‍
16 Aug 2022 4:30 AM GMTരണ്ടാം പകുതിയില്‍ 57ാം മിനിറ്റിലാണ് ന്യുനസ് ചുവപ്പ് കണ്ട് പുറത്തായത്.
മിലാന് താരത്തിനായി നാബി കീറ്റയെയും ഫിര്‍മിനോയെയും ലിവര്‍പൂള്‍ കൈവിടും
10 Aug 2022 10:21 AM GMTക്രൊയേഷ്യന്‍ താരമായ ബ്രോസോവിച്ചിനെ വില്ക്കാന് ഇന്റര്‍ നേരത്തെ ശ്രമിച്ചിരുന്നു.
കമ്മ്യുണിറ്റി ഷീല്‍ഡ്; മാഞ്ചസ്റ്റിയെ വീഴ്ത്തി ലിവര്‍പൂളിന് കിരീടം
30 July 2022 6:32 PM GMTസിറ്റിയുടെ ആശ്വാസ ഗോള്‍ പുതിയ സൈനിങ് ജൂലിയാന് ആല്‍വാരസിന്റെ വകയായിരുന്നു.
പ്രീസീസണ്; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി; യുനൈറ്റഡിന് ജയം
28 July 2022 4:23 AM GMTഞായറാഴ്ച നടക്കുന്ന എഫ് എ കമ്മ്യുണിറ്റി ഷീല്‍ഡ് ഫൈനലില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
നാലടിച്ച് ഡാര്വിന് നൂനസ്; ലെപ്സിഗിനെതിരേ ലിവര്‍പൂളിന് വന്‍ ജയം
22 July 2022 4:30 AM GMTസീനിയര്‍ താരം മുഹമ്മദ് സലാഹ് എട്ടാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡെടുത്തിരുന്നു.
എറിക് ടെന്‍ ഹാഗ് യുഗത്തിന് തുടക്കം; ലിവര്‍പൂളിനെ ചാമ്പലാക്കി യുനൈറ്റഡ്
12 July 2022 6:16 PM GMT90 മിനിറ്റുകള്‍ക്കിടെ 21 മാറ്റങ്ങള്‍ നടത്തിയാണ് ലിവര്‍പൂള്‍ കളിച്ചത്.
സലാഹ് ലിവര്‍പൂളുമായി കരാര്‍ പുതുക്കി
2 July 2022 1:00 PM GMTലിവര്‍പൂള്‍ ഈ ദിനം ആഘോഷിക്കേണ്ടതാണെന്നാണ് കോച്ച് ക്ലോപ്പ് വ്യക്തമാക്കിയത്.
ഡാര്വിന് നൂനസ് ലിവര്‍പൂളിന് സ്വന്തം
13 Jun 2022 12:02 PM GMTജപ്പാന്റെ തക്കുമി മിനാമിനോയ്ക്ക് പകരമാണ് കാര്‍വാലോയെ ലിവര്‍പൂള്‍ വാങ്ങിയത്.
മാനെയുടെ ബയേണ്‍ ഓഫര്‍ ലിവര്‍പൂള്‍ തള്ളി; മിനാമിനോയ്ക്ക് വില 17 മില്ല്യണ്‍
8 Jun 2022 6:31 PM GMTതാരത്തിനായി നിരവധി ക്ലബ്ബുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.