You Searched For "v d satheesan-media"

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കാണാതായ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

8 Jan 2022 7:51 AM GMT
യാതൊരു നടപടിക്രമങ്ങളുമില്ലാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കൊവിഡ് കാലത്ത് നടത്തിയത്.ഇതിലെല്ലാം വ്യാപകമായ അഴിമതിയാണ് നടന്നിട്ടുള്ളത്.
Share it