You Searched For "പ്രഹ്ലാദ് ജോഷി"

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ്

7 Oct 2020 5:08 PM GMT
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Share it