സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും; സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ

സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

Update: 2020-07-23 13:01 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.എം ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള രണ്ടു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പല തവണ ശിവശങ്കറിന്റെ ഓഫിസ് സന്ദര്‍ശിച്ചതായും വിവരം.

Tags:    

Similar News