ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ നടത്തിയ നീറ്റ് പരീക്ഷയ്ക്കു ഹാജരാവാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് സുപ്രിംകോടതി നിര്‍ദേശം. ഇതേത്തുടര്‍ന്ന് പരീക്ഷയ്‌ക്കെത്താനാവാത്തവര്‍ക്ക് 14ന് വീണ്ടും പരീക്ഷ നടത്തും. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി. കൊവിഡ് ബാധിക്കുകയോ കണ്ടെയിന്‍മെന്റ് സോണില്‍പെടുകയോ ചെയ്തതിനാല്‍ പരീക്ഷയ്‌ക്കെത്താന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നടപടി. നേരത്ത് ഇന്ന് ഫല പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് കാലത്ത് നീറ്റ് പരീക്ഷ നടത്തിയതിനെതിരേ വിവിധ സംസ്ഥാനങ്ങളും
NEET Result 2020 Updates: NTA to release scores on 16 Oct; special exam to be held on 14 Oct