കണ്ണൂരില്‍ നിപ സംശയം; രണ്ടുപേര്‍ ചികില്‍സയില്‍

Update: 2024-08-23 12:56 GMT

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടുപേര്‍ക്ക് നിപ സംശയം. മട്ടന്നൂര്‍ സ്വദേശികളായ പിതാവും മകനുമാണ് രോഗബാധ സംശയിക്കുന്നത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ചികില്‍സയിലാണ്. ഇരുവരുടെയും സ്രവം പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News