ആലപ്പുഴ ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ്

Update: 2020-12-25 13:05 GMT

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 339പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 18പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 224പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50882പേര്‍ രോഗ മുക്തരായി.4546പേര്‍ ചികിത്സയില്‍ ഉണ്ട്.







Similar News