ആലപ്പുഴയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-03-08 13:30 GMT
ആലപ്പുഴയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയില്‍ 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 217പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76750 പേര്‍ രോഗ മുക്തരായി. 2826പേര്‍ ചികില്‍സയില്‍ ഉണ്ട്.

Covid confirmed 79 people in Alappuzha today

Tags:    

Similar News