ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്

Update: 2021-03-01 14:10 GMT
ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 133പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 417 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75210 പേര്‍ രോഗ മുക്തി നേടി. 3128 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Covid updates in Alappuzha

Tags:    

Similar News