കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്കാണ്. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ ഏഴുപേരാണ്. ഉറവിടമറിയാത്തവര്‍-55, ആരോഗ്യ പ്രവര്‍ത്തകര്‍-9.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
അയ്യമ്പുഴ 30
ഒക്കല്‍ 28
കോതമംഗലം 23
ചെങ്ങമനാട് 23
തൃപ്പൂണിത്തുറ 18
തൃക്കാക്കര 17
ചേരാനല്ലൂര്‍ 16
ഇടപ്പള്ളി 15
വേങ്ങൂര്‍ 15
കാഞ്ഞൂര്‍ 13
കുന്നത്തുനാട് 13
കൂത്താട്ടുകുളം 13
മലയാറ്റൂര്‍ നീലീശ്വരം 13
മുടക്കുഴ 13
രായമംഗലം 13
അങ്കമാലി 12
നോര്‍ത്ത് പറവൂര്‍ 12
മൂവാറ്റുപുഴ 12
മഞ്ഞപ്ര 11
ആലങ്ങാട് 10
കാലടി 10
ചേന്ദമംഗലം 10
നെല്ലിക്കുഴി 10
പാലാരിവട്ടം 10
കറുകുറ്റി 9
പെരുമ്പാവൂര്‍ 9
വെങ്ങോല 9
ഉദയംപേരൂര്‍ 8
എടക്കാട്ടുവയല്‍ 8
കുട്ടമ്പുഴ 8
നെടുമ്പാശ്ശേരി 8
പള്ളിപ്പുറം 8
ഫോര്‍ട്ട് കൊച്ചി 8
മുളന്തുരുത്തി 8
വടക്കേക്കര 8
വടുതല 8
കടമക്കുടി 7
കടവന്ത്ര 7
കലൂര്‍ 7
കവളങ്ങാട് 7
കിഴക്കമ്പലം 7
തുറവൂര്‍ 7
പായിപ്ര 7
പാറക്കടവ് 7
മഴുവന്നൂര്‍ 7
വൈറ്റില 7
ആമ്പല്ലൂര്‍ 6
ഏലൂര്‍ 6
കടുങ്ങല്ലൂര്‍ 6
കുന്നുകര 6
ആയവന 5
ആരക്കുഴ 5
കളമശ്ശേരി 5
പനമ്പള്ളി നഗര്‍ 5
പൈങ്ങോട്ടൂര്‍ 5
മണീട് 5
സിഐഎസ്എഫ് 1
അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കരുമാലൂര്‍, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, തേവര, ശ്രീമൂലനഗരം, അശമന്നൂര്‍, ഇടക്കൊച്ചി, എടത്തല, എളംകുളം, കുമ്പളങ്ങി, കോട്ടപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പള്ളുരുത്തി, പാമ്പാക്കുട, പിണ്ടിമന, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മരട്, മാറാടി, മുണ്ടംവേലി, രാമമംഗലം, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, ആലുവ, ആവോലി, എറണാകുളം സൗത്ത്, എളമക്കര, കരുവേലിപ്പടി, കീഴ്മാട്, തമ്മനം, പിറവം, പൂതൃക്ക, വടവുകോട്, വെണ്ണല, അയ്യപ്പന്‍കാവ്, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, എളംകുന്നപ്പുഴ, ഏഴിക്കര, കല്ലൂര്‍ക്കാട്, കുമ്പളം, കുഴിപ്പള്ളി, കോട്ടുവള്ളി, ചെല്ലാനം, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, പോണേക്കര, മൂക്കന്നൂര്‍, വാളകം.
ഇന്ന് 502 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 1130 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4234 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24678 ആണ്. ഇതില്‍ 24134 പേര്‍ വീടുകളിലും 3 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 541 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 116 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 145 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9285 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 73
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 24
പി വി എസ് 56
ജി എച്ച് മൂവാറ്റുപുഴ20
ഡി എച്ച് ആലുവ5
പറവൂര്‍ താലൂക്ക് ആശുപത്രി9
സഞ്ജീവനി 43
സ്വകാര്യ ആശുപത്രികള്‍ 477
എഫ് എല്‍ റ്റി സികള്‍ 199
എസ് എല്‍ റ്റി സി കള്‍ 290
വീടുകള്‍ 7361
ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4862 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.