കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3100 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്.
തൃപ്പൂണിത്തുറ - 110,തൃക്കാക്കര - 100,മുളവുകാട് - 71,പായിപ്ര - 69, കുമ്പളങ്ങി - 68,എളംകുന്നപ്പുഴ - 66,കടുങ്ങല്ലൂര്‍ - 66,ചെങ്ങമനാട് - 66,ആലങ്ങാട് - 65, കീഴ്മാട് - 62,മരട് - 60,പള്ളിപ്പുറം - 59,ചേരാനല്ലൂര്‍ - 58,വടവുകോട് - 57,കളമശ്ശേരി - 53,പെരുമ്പാവൂര്‍ - 52,മൂക്കന്നൂര്‍ - 51,വാഴക്കുളം - 51,ഫോര്‍ട്ട് കൊച്ചി - 49,കുമ്പളം - 47, ഒക്കല്‍ - 46,പള്ളുരുത്തി - 45,കലൂര്‍ - 43,പുത്തന്‍വേലിക്കര - 43,മട്ടാഞ്ചേരി - 41,ഐക്കാരനാട് - 40,മുളന്തുരുത്തി - 37,കടവന്ത്ര - 36,കിഴക്കമ്പലം - 34,വാരപ്പെട്ടി - 34, ഇലഞ്ഞി - 33,കരുമാലൂര്‍ - 33,നെടുമ്പാശ്ശേരി - 33,നെല്ലിക്കുഴി - 33,ആലുവ - 31,ചേന്ദമംഗലം - 31,കോട്ടുവള്ളി - 30,പിറവം - 30,വെങ്ങോല - 30,മഞ്ഞപ്ര - 29,എടവനക്കാട് - 28,ചൂര്‍ണ്ണിക്കര - 28,വൈറ്റില - 28,ആയവന - 27,കോതമംഗലം - 27,നായരമ്പലം - 26,മൂവാറ്റുപുഴ - 26,വടുതല - 25,അങ്കമാലി - 24,കാഞ്ഞൂര്‍ - 24 ,എടക്കാട്ടുവയല്‍ - 23,കുഴിപ്പള്ളി - 23,രായമംഗലം - 23,വടക്കേക്കര - 22,എടത്തല - 21,കാലടി - 21,ചോറ്റാനിക്കര - 21,ഞാറക്കല്‍ - 21,മലയാറ്റൂര്‍ നീലീശ്വരം - 21,ഇടപ്പള്ളി - 20,നോര്‍ത്തുപറവൂര്‍ - 20,പാമ്പാകുട - 20,കവളങ്ങാട് - 19,കീരംപാറ - 19,പാലാരിവട്ടം - 19,കോട്ടപ്പടി - 18,പിണ്ടിമന - 18,പാലക്കുഴ - 17,എളമക്കര - 16,കുന്നത്തുനാട് - 16, പല്ലാരിമംഗലം - 16,തിരുവാണിയൂര്‍ - 15,ആമ്പല്ലൂര്‍ - 14,കൂവപ്പടി - 14,തോപ്പുംപടി - 14 ,എറണാകുളം നോര്‍ത്ത് - 13,ഏലൂര്‍ - 13,പോണേക്കര - 13,വെണ്ണല - 13,ശ്രീമൂലനഗരം - 13 ,ആവോലി - 12,ഇടക്കൊച്ചി - 12,ഉദയംപേരൂര്‍ - 12,പെരുമ്പടപ്പ് - 12,പൈങ്ങോട്ടൂര്‍ - 12 ,മാറാടി - 12,കല്ലൂര്‍ക്കാട് - 11,തമ്മനം - 11,പാറക്കടവ് - 11,മഴുവന്നൂര്‍ - 11,എറണാകുളം സൗത്ത് - 10,കടമക്കുടി - 10,മഞ്ഞള്ളൂര്‍ - 10,വേങ്ങൂര്‍ - 10,തിരുമാറാടി - 9,അശമന്നൂര്‍ - 8,ചിറ്റാറ്റുകര - 8,കുന്നുകര - 7,തുറവൂര്‍ - 7,വരാപ്പുഴ - 7,കുട്ടമ്പുഴ - 6,പനമ്പള്ളി നഗര്‍ - 6,പൂതൃക്ക - 6,രാമമംഗലം - 6,വാളകം - 6,ആരക്കുഴ - 5,എളംകുളം - 5 ,തേവര - 5,പച്ചാളം - 5,പനയപ്പിള്ളി - 5,മണീട് - 5,ഇതര സംസ്ഥാന തൊഴിലാളി - 21 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കറുകുറ്റി, കുന്നുംപുറം, കൂത്താട്ടുകുളം, ചെല്ലാനം, മുടക്കുഴ, മുണ്ടംവേലി, അയ്യപ്പന്‍കാവ്, ഏഴിക്കര, കരുവേലിപ്പടി, പോത്താനിക്കാട്, അയ്യമ്പുഴ, ചക്കരപ്പറമ്പ്, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ന് 4620 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3413 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2134 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 119196 ആണ്. ഇന്ന് 370 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 402 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 68357 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 159, പി വി എസ് - 82, ജി എച്ച് മൂവാറ്റുപുഴ- 40, ജി എച്ച് എറണാകുളം-45,ഡി എച്ച് ആലുവ- 71,പള്ളുരുത്തി താലൂക്ക് ആശുപത്രി 36,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 38,പറവൂര്‍ താലൂക്ക് ആശുപത്രി - 25,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 52,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 37,കോതമംഗലം താലൂക്ക് ആശുപത്രി 22,കരുവേലിപ്പടി താലൂക്ക് ആശുപത്രി 11,സഞ്ജീവനി 86,സ്വകാര്യ ആശുപത്രികള്‍ - 2535,എഫ് എല്‍ റ്റി സികള്‍ - 538,എസ് എല്‍ റ്റി സി കള്‍- 420,ഡോമിസിലറി കെയര്‍ സെന്റെര്‍- 660,വീടുകള്‍- 60346 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12971 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.