എറണാകുളം ജില്ലയില്‍ ഇന്ന് 4767 പേര്‍ക്ക് കൊവിഡ്
79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 4767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4668 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 18 പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടുപേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.തൃക്കാക്കര 185,തൃപ്പൂണിത്തുറ 128,കടുങ്ങല്ലൂര്‍ 103,ആലങ്ങാട് 100,പള്ളിപ്പുറം 84,പായിപ്ര 82,ഉദയംപേരൂര്‍ 81,എളംകുന്നപ്പുഴ 79 ,ചെങ്ങമനാട് 78,കൂത്താട്ടുകുളം 76,കീഴ്മാട് 74,കുമ്പളം 73,പള്ളുരുത്തി 73,കുമ്പളങ്ങി 69,ഞാറക്കല്‍ 69,ആലുവ 65,കിഴക്കമ്പലം 61,കലൂര്‍ 60,കോതമംഗലം 60,പിറവം 60,മുളന്തുരുത്തി 59,കളമശ്ശേരി 58,ചേരാനല്ലൂര്‍ 58,മൂവാറ്റുപുഴ 57,ചേന്ദമംഗലം 56,വാഴക്കുളം 54,വെങ്ങോല 54,ചൂര്‍ണ്ണിക്കര 53,ശ്രീമൂലനഗരം 51,എറണാകുളം സൗത്ത് 50,ഏലൂര്‍ 50,ഫോര്‍ട്ട് കൊച്ചി 49,ആയവന 48,കുന്നത്തുനാട് 48,നോര്‍ത്തുപറവൂര്‍ 48,നെടുമ്പാശ്ശേരി 47,പെരുമ്പാവൂര്‍ 47,മട്ടാഞ്ചേരി 47 ,കുന്നുകര 46,മരട് 46,കടവന്ത്ര 45,നായരമ്പലം 45,ഏഴിക്കര 44,പല്ലാരിമംഗലം 44 ,മൂക്കന്നൂര്‍ 44,അങ്കമാലി 42,പാറക്കടവ് 42,വൈറ്റില 41,എളമക്കര 39,കുട്ടമ്പുഴ 39,വരാപ്പുഴ 39,കോട്ടപ്പടി 38,പാലാരിവട്ടം 37,വടക്കേക്കര 36,വടുതല 36,വെണ്ണല 36,ഇടപ്പള്ളി 35,ചോറ്റാനിക്കര 35,നെല്ലിക്കുഴി 35,വാളകം 35,ഒക്കല്‍ 34,കോട്ടുവള്ളി 34,ആവോലി 33,കവളങ്ങാട് 33,തേവര 31,മഞ്ഞപ്ര 31,കരുമാലൂര്‍ 29,പാലക്കുഴ 29,കാലടി 28,പാമ്പാകുട 28,പൂതൃക്ക 28,എടത്തല 27,എറണാകുളം നോര്‍ത്ത് 26,കൂവപ്പടി 26,ചിറ്റാറ്റുകര 26,പച്ചാളം 26,പുത്തന്‍വേലിക്കര 26,എടക്കാട്ടുവയല്‍ 25,കടമക്കുടി 25,മലയാറ്റൂര്‍ നീലീശ്വരം 25,അയ്യമ്പുഴ 23,തോപ്പുംപടി 23,മഴുവന്നൂര്‍ 23,കുഴിപ്പള്ളി 22,തുറവൂര്‍ 22,മാറാടി 22,മുളവുകാട് 22,അശമന്നൂര്‍ 21,ഇലഞ്ഞി 21,കാഞ്ഞൂര്‍ 21,ചെല്ലാനം 21,തിരുമാറാടി 21,പൈങ്ങോട്ടൂര്‍ 21,വാരപ്പെട്ടി 21,തമ്മനം 20,ഇടക്കൊച്ചി 19,രായമംഗലം 19,പോണേക്കര 18,ഐക്കാരനാട് 17,വടവുകോട് 17,ആമ്പല്ലൂര്‍ 15,പനമ്പള്ളി നഗര്‍ 15,പിണ്ടിമന 15,എടവനക്കാട് 13,തിരുവാണിയൂര്‍ 13,ആരക്കുഴ 12,കറുകുറ്റി 12,കല്ലൂര്‍ക്കാട് 11,കീരംപാറ 11,പെരുമ്പടപ്പ് 11,വേങ്ങൂര്‍ 10,ഇതര സംസ്ഥാന തൊഴിലാളി 27 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ മുണ്ടംവേലി,മഞ്ഞള്ളൂര്‍,അയ്യപ്പന്‍കാവ്,മണീട്,മുടക്കുഴ,പോത്താനിക്കാട്,രാമമംഗലം,പൂണിത്തുറ,എളംകുളം,ചളിക്കവട്ടം എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 3393 പേര് രോഗ മുക്തി നേടി. ഇന്ന് 5356 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6081 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 94169 ആണ്.
ഇന്ന് 912 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.67210 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് 189,പി വി എസ് 77,ജി എച്ച് മൂവാറ്റുപുഴ 37,ജി എച്ച് എറണാകുളം44,ഡി എച്ച് ആലുവ 79,പള്ളുരുത്തി താലൂക്ക് ആശുപത്രി 38,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 50,പറവൂര്‍ താലൂക്ക് ആശുപത്രി 37,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 64,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 40,കോതമംഗലം താലൂക്ക് ആശുപത്രി 20,കരുവേലിപ്പടി താലൂക്ക് ആശുപത്രി 11,സഞ്ജീവനി 111,സ്വകാര്യ ആശുപത്രികള്‍ 2653,എഫ് എല്‍ റ്റി സികള്‍ 410,എസ് എല്‍ റ്റി സി കള്‍ 485,ഡോമിസിലറി കെയര്‍ സെന്റെര് 248,വീടുകള്‍ 57850 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16723 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.