എറണാകുളം ജില്ലയില്‍ 1,101 പേര്‍ക്ക് കൊവിഡ്
വിദേശം/ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1075 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• തൃക്കാക്കര 55
• നായരമ്പലം 39
• എളംകുന്നപ്പുഴ 31
• കവളങ്ങാട് 31
• പള്ളിപ്പുറം 27
• വാഴക്കുളം 27
• കാലടി 24
• തൃപ്പൂണിത്തുറ 22
• മഞ്ഞള്ളൂര്‍ 22
• ആരക്കുഴ 21
• എടത്തല 21
• കോതമംഗലം 20
• പുത്തന്‍വേലിക്കര 19
• കടുങ്ങല്ലൂര്‍ 18
• കളമശ്ശേരി 18
• വടക്കേക്കര 18
• പായിപ്ര 17
• പാറക്കടവ് 17
• മഴുവന്നൂര്‍ 17
• കീഴ്മാട് 16
• കുമ്പളങ്ങി 16
• നെല്ലിക്കുഴി 16
• ഫോര്‍ട്ട് കൊച്ചി 16
• ആലുവ 15
• അശമന്നൂര്‍ 13
• ഏഴിക്കര 13
• കടവന്ത്ര 13
• ചെങ്ങമനാട് 13
• മരട് 13
• രായമംഗലം 13
• വൈറ്റില 13
• കരുമാലൂര്‍ 12
• കോട്ടുവള്ളി 12
• തുറവൂര്‍ 12
• പിണ്ടിമന 12
• ഇടപ്പള്ളി 11
• ഒക്കല്‍ 11
• ഏലൂര്‍ 10
• പള്ളുരുത്തി 10
• പെരുമ്പാവൂര്‍ 10
• മലയാറ്റൂര്‍ നീലീശ്വരം 10
• വെങ്ങോല 10
• അങ്കമാലി 10
• കലൂര്‍ 9
• കിഴക്കമ്പലം 9
• കൂവപ്പടി 9
• ചിറ്റാറ്റുകര 9
• ഞാറക്കല്‍ 9
• ആയവന 8
• ആലങ്ങാട് 8
• എളമക്കര 8
• ചേരാനല്ലൂര്‍ 8
• നെടുമ്പാശ്ശേരി 8
• പാലാരിവട്ടം 8
• വടുതല 8
• ആവോലി 7
• എടക്കാട്ടുവയല്‍ 7
• ചൂര്‍ണ്ണിക്കര 7
• തേവര 7
• പല്ലാരിമംഗലം 7
• പൈങ്ങോട്ടൂര്‍ 7
• പോണേക്കര 6
• മൂവാറ്റുപുഴ 6
• വാളകം 6
• വേങ്ങൂര്‍ 6
• ഉദയംപേരൂര്‍ 5
• എടവനക്കാട് 5
• എറണാകുളം നോര്‍ത്ത് 5
• എറണാകുളം സൗത്ത് 5
• കാഞ്ഞൂര്‍ 5
• കുട്ടമ്പുഴ 5
• കുന്നത്തുനാട് 5
• തമ്മനം 5
• പൂതൃക്ക 5
• മൂക്കന്നൂര്‍ 5
• വാരപ്പെട്ടി 5
• ശ്രീമൂലനഗരം 5
• ഐ എന്‍ എച്ച് എസ് 2
അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കുന്നുകര, ചേന്ദമംഗലം, ചോറ്റാനിക്കര, നോര്‍ത്തുപറവൂര്‍, പിറവം, മട്ടാഞ്ചേരി, മുടക്കുഴ, മുളവുകാട്, ഇലഞ്ഞി, കടമക്കുടി, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി, ചളിക്കവട്ടം, തോപ്പുംപടി, മഞ്ഞപ്ര, മാറാടി, രാമമംഗലം, വടവുകോട്, വരാപ്പുഴ, ഐക്കാരനാട്, കറുകുറ്റി, തിരുമാറാടി, തിരുവാണിയൂര്‍, പച്ചാളം, പനയപ്പിള്ളി, വെണ്ണല, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, എളംകുളം, കരുവേലിപ്പടി, കീരംപാറ, കുമ്പളം, ചക്കരപ്പറമ്പ്, ചെല്ലാനം, പനമ്പള്ളി നഗര്‍, പാലക്കുഴ, പൂണിത്തുറ, പെരുമ്പടപ്പ്, മണീട്, മുണ്ടംവേലി, മുളന്തുരുത്തി.
• ഇന്ന് 7420 പേര്‍ രോഗ മുക്തി നേടി.
• ഇന്ന് 2087 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4084 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38254 ആണ്.
• ഇന്ന് 62 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18369 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളേജ് 90
• ജി എച്ച് മൂവാറ്റുപുഴ
32
• ജി എച്ച് എറണാകുളം 55
• ഡി എച്ച് ആലുവ 58
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 151
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികള്‍ 1089
• എഫ് എല്‍ റ്റി സി കള്‍ 413
• എസ് എല്‍ റ്റി സി കള്‍ 345
• ഡോമിസിലറി കെയര്‍ സെന്റെര്‍ 745
• വീടുകള്‍ 15275
• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19470 ആണ് .
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 8851 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ഠജഞ) 12.44
• ഇന്ന് 1363 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 649 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2966 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.
• 168 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.