എറണാകുളം ജില്ലയില്‍ ഇന്ന് 2572 പേര്‍ക്ക് കൊവിഡ്
2514 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്.ഉറവിടമറിയാത്തവര്‍ 29. ആരോഗ്യ പ്രവര്‍ത്തകര്‍ 4.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• തൃക്കാക്കര 79
• തൃപ്പൂണിത്തുറ 66
• പള്ളിപ്പുറം 66
• കോട്ടുവള്ളി 61
• പിറവം 61
• കറുകുറ്റി 59
• മലയാറ്റൂര്‍ നീലീശ്വരം 52
• കരുമാലൂര്‍ 50
• വെങ്ങോല 50
• കുമ്പളങ്ങി 47
• കോതമംഗലം 47
• മുളന്തുരുത്തി 43
• കാഞ്ഞൂര്‍ 41
• എളംകുന്നപ്പുഴ 38
• വാളകം 38
• കടുങ്ങല്ലൂര്‍ 37
• ചേരാനല്ലൂര്‍ 37
• മഞ്ഞപ്ര 37
• മരട് 37
• ചെങ്ങമനാട് 36
• നെല്ലിക്കുഴി 35
• പിണ്ടിമന 35
• കിഴക്കമ്പലം 33
• പായിപ്ര 33
• കളമശ്ശേരി 32
• കാലടി 30
• ചൂര്‍ണ്ണിക്കര 30
• മൂക്കന്നൂര്‍ 30
• ശ്രീമൂലനഗരം 30
• അങ്കമാലി 29
• ആവോലി 28
• കുന്നുകര 28
• പള്ളുരുത്തി 28
• ഒക്കല്‍ 26
• കവളങ്ങാട് 26
• തിരുമാറാടി 26
• പെരുമ്പാവൂര്‍ 26
• മഞ്ഞള്ളൂര്‍ 26
• എടത്തല 24
• ചേന്ദമംഗലം 24
• ഫോര്‍ട്ട് കൊച്ചി 24
• വൈറ്റില 24
• ആലങ്ങാട് 22
• മഴുവന്നൂര്‍ 22
• മുളവുകാട് 22
• കുന്നത്തുനാട് 21
• കൂത്താട്ടുകുളം 21
• ചെല്ലാനം 21
• കീഴ്മാട് 20
• പുത്തന്‍വേലിക്കര 20
• ഇടപ്പള്ളി 19
• നെടുമ്പാശ്ശേരി 19
• മാറാടി 19
• രാമമംഗലം 19
• വാഴക്കുളം 19
• അയ്യമ്പുഴ 18
• ആലുവ 18
• മൂവാറ്റുപുഴ 18
• കടവന്ത്ര 17
• കല്ലൂര്‍ക്കാട് 17
• കൂവപ്പടി 17
• നായരമ്പലം 17
• മണീട് 17
• വടക്കേക്കര 17
• കലൂര്‍ 15
• വടുതല 15
• എറണാകുളം സൗത്ത് 14
• ഏലൂര്‍ 14
• കോട്ടപ്പടി 14
• നോര്‍ത്തുപറവൂര്‍ 14
• പൂതൃക്ക 14
• വരാപ്പുഴ 14
• എളമക്കര 13
• ഐക്കാരനാട് 13
• ആയവന 12
• പാമ്പാകുട 12
• മുടക്കുഴ 12
• ഉദയംപേരൂര്‍ 11
• എറണാകുളം നോര്‍ത്ത് 11
• ചിറ്റാറ്റുകര 11
• തേവര 11
• വേങ്ങൂര്‍ 11
• അശമന്നൂര്‍ 10
• ഏഴിക്കര 10
• കുട്ടമ്പുഴ 10
• പാലാരിവട്ടം 10
• രായമംഗലം 10
• ആരക്കുഴ 9
• തിരുവാണിയൂര്‍ 9
• പല്ലാരിമംഗലം 9
• പാറക്കടവ് 9
• കീരംപാറ 8
• ഞാറക്കല്‍ 8
• പച്ചാളം 8
• പാലക്കുഴ 8
• പൈങ്ങോട്ടൂര്‍ 8
• വടവുകോട് 8
• ആമ്പല്ലൂര്‍ 7
• ഇലഞ്ഞി 7
• കുമ്പളം 7
• തോപ്പുംപടി 7
• മട്ടാഞ്ചേരി 7
• തമ്മനം 6
• തുറവൂര്‍ 6
• പോണേക്കര 6
• കടമക്കുടി 5
• ചളിക്കവട്ടം 5
• ചോറ്റാനിക്കര 5
• പെരുമ്പടപ്പ് 5
• മുണ്ടംവേലി 5
• വാരപ്പെട്ടി 5
• അതിഥി തൊഴിലാളി 9
• പോലീസ് ഉദ്യോഗസ്ഥന്‍ 1
അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ഇടക്കൊച്ചി ,എടക്കാട്ടുവയല്‍ ,എടവനക്കാട് ,പനമ്പള്ളി നഗര്‍ ,വെണ്ണല ,അയ്യപ്പന്‍കാവ് ,കരുവേലിപ്പടി ,കുഴിപ്പള്ളി ,ചക്കരപ്പറമ്പ് ,പനയപ്പിള്ളി ,പൂണിത്തുറ ,എളംകുളം ,പോത്താനിക്കാട്
• ഇന്ന് 3773 പേര്‍ രോഗ മുക്തി നേടി.
• ഇന്ന് 3782 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5809 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 45641 ആണ്.
• ഇന്ന് 68 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 291 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31008 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളേജ് 86
• ജി എച്ച് മൂവാറ്റുപുഴ
21
• ജി എച്ച് എറണാകുളം 53
• ഡി എച്ച് ആലുവ 69
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 27
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 145
• സഞ്ജീവനി – 37
• സ്വകാര്യ ആശുപത്രികള്‍ 1223
• എഫ് എല്‍ റ്റി സി കള്‍ 354
• എസ് എല്‍ റ്റി സി കള്‍ 352
• ഡോമിസിലറി കെയര്‍ സെന്റെര്‍ 858
• വീടുകള്‍ 27714
• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 33580 ആണ് .
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16691 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ഠജഞ) 15.41
• ഇന്ന് ( 12/9/21) ന് നടന്ന കോവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5900 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 3073 ആദ്യ ഡോസും, 2827 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 4766 ഡോസും, 1015 ഡോസ് കോവാക്‌സിനും, 119 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയില്‍ ഇതുവരെ
37, 28,755 ഡോസ് വാക്‌സിനാണ് നല്‍കിയത്. 26, 87,681 ആദ്യ ഡോസ് വാക്‌സിനും, 10,41,074 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. 3315298 ഡോസ് കോവിഷീല്‍ഡും, 403914 ഡോസ് കോവാക്‌സിനും, 9543 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്
.ഇന്ന് 1453 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 700 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5410 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.
• 322 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടര്‍
എറണാകുളം
ജില്ലാകണ്‍ട്രോള്‍റൂം നമ്പര്‍ : 0484 2368802/2368902/2368702
വാക്‌സിനേഷന്‍ സംശയനിവാരണത്തിനായി വിളിക്കുക
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ)
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9072041170
(രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ