എന്‍ആര്‍സി:അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി
അഡ്വ.പി കെ ഇബ്രാഹിം,അഡ്വ.മധുസൂതനന്‍,അഡ്വ.അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. വിഷയങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലിയില്‍ വിശദമായി ചര്‍ച നടത്തി
കൊച്ചി: എന്‍ആര്‍സി,സിഎഎ,എന്‍പിആര്‍ വിഷയങ്ങളില്‍ എറണാകുളം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെനേതൃത്വത്തില്‍ അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി.മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.അഡ്വ.പി കെ ഇബ്രാഹിം,അഡ്വ.മധുസൂതനന്‍,അഡ്വ.അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. വിഷയങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലിയില്‍ വിശദമായി ചര്‍ച നടത്തി.