വര്‍മ്മ ഹോംസിന്റെ വര്‍മ്മ സബര്‍ബന്‍ പ്രോജക്ടിന് കല്ലിട്ടു

വര്‍മ്മ ഹോംസിന്റെ മേനംകുളം കഴക്കൂട്ടം പ്രൊജക്ടായ വര്‍മ്മ സബര്‍ബന്റെ കല്ലിടല്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു

Update: 2022-09-03 11:16 GMT
വര്‍മ്മ ഹോംസിന്റെ വര്‍മ്മ സബര്‍ബന്‍ പ്രോജക്ടിന് കല്ലിട്ടു

കൊച്ചി: വര്‍മ്മ ഹോംസിന്റെ മേനംകുളം കഴക്കൂട്ടം പ്രൊജക്ടായ വര്‍മ്മ സബര്‍ബന്റെ കല്ലിടല്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു. വര്‍മ്മ ഹോംസ് ഡയറക്ടര്‍മാരായ ഡോ.മിനി വര്‍മ്മ,അനില്‍ വര്‍മ്മ,ഓപ്പറേഷന്‍സ് ഹെഡ് വൈശാഖ് വര്‍മ്മ,അഞ്ജലി ഹരീഷ്,രേഖാ പ്രമോദ്,ജിതേഷ്,ടി എസ് സുരേഷ് പങ്കെടുത്തു.

Tags:    

Similar News