ഇടുക്കി: ജില്ലയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.41% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 315 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 13
ആലക്കോട് 11
അറക്കുളം 8
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 4
ചക്കുപള്ളം 13
ദേവികുളം 1
ഇടവെട്ടി 6
ഏലപ്പാറ 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 9
കാമാക്ഷി 2
കാഞ്ചിയാര്‍ 1
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 1
കരിങ്കുന്നം 3
കരുണാപുരം 8
കട്ടപ്പന 10
കോടിക്കുളം 5
കൊന്നത്തടി 1
കുടയത്തൂര്‍ 18
കുമാരമംഗലം 7
കുമളി 16
മണക്കാട് 2
മാങ്കുളം 24
മറയൂര്‍ 5
മരിയാപുരം 1
മൂന്നാര്‍ 3
മുട്ടം 1
നെടുങ്കണ്ടം 27
പള്ളിവാസല്‍ 4
പെരുവന്താനം 10
രാജാക്കാട് 5
രാജകുമാരി 8
സേനാപതി 8
തൊടുപുഴ 37
ഉടുമ്പന്‍ചോല 12
ഉടുമ്പന്നൂര്‍ 4
ഉപ്പുതറ 5
വണ്ടന്മേട് 3
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 6
വാത്തിക്കുടി 2
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 3
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍
അടിമാലി പടിക്കപ്പ് സ്വദേശി (40).
അടിമാലി ഇരുമ്പ്പാലം സ്വദേശി (32).
അടിമാലി ദേവിയാര്‍ കോളനി സ്വദേശി (23).
അടിമാലി ദേവിയാര്‍ കോളനി സ്വദേശിനി (43).