റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന്‍ മരിച്ചു

Update: 2025-01-08 10:12 GMT

ഇടുക്കി:ഇടുക്കിയില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രഭാ ദയാലാണ് മരിച്ചത്. കുടുംബവുമൊത്ത് ഇടുക്കിയിലെത്തിയതായിരുന്നു പ്രഭ. മുകളില്‍ നിന്നും കസേരയില്‍ കയറി പുറത്തെ കാഴ്ചകള്‍ കാണവെയാണ് കുട്ടി താഴേക്ക് വീണത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.




Tags:    

Similar News