ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 6.23 ശതമാനം
ഇടുക്കി: ജില്ലയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.23% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 127 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 17
ആലക്കോട് 5
അയ്യപ്പന്‍കോവില്‍ 12
ബൈസണ്‍വാലി 3
ചക്കുപള്ളം 16
ചിന്നക്കനാല്‍ 10
ദേവികുളം 2
ഇടവെട്ടി 6
ഏലപ്പാറ 6
ഇരട്ടയാര്‍ 2
കാഞ്ചിയാര്‍ 5
കരുണാപുരം 8
കട്ടപ്പന 10
കോടിക്കുളം 1
കൊക്കയാര്‍ 1
കൊന്നത്തടി 4
കുടയത്തൂര്‍ 1
കുമാരമംഗലം 4
കുമളി 1
മറയൂര്‍ 2
മരിയാപുരം 2
മൂന്നാര്‍ 7
മുട്ടം 1
നെടുങ്കണ്ടം 16
പള്ളിവാസല്‍ 2
പാമ്പാടുംപാറ 5
പീരുമേട് 8
പുറപ്പുഴ 1
രാജാക്കാട് 1
ശാന്തന്‍പാറ 2
സേനാപതി 1
തൊടുപുഴ 9
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 2
വണ്ടന്മേട് 2
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 9
വാത്തിക്കുടി 3
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 6
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
ഇടവെട്ടി സ്വദേശിനി (60).
ഇടവെട്ടി സ്വദേശി (46).
ബൈസണ്‍വാലി സ്വദേശിനി (23).
പീരുമേട് പാമ്പനാര്‍ സ്വദേശിനി (62).
വണ്ടിപ്പെരിയാര്‍ ചോറ്റുപാറ സ്വദേശിനി (53).