ഇടുക്കിയില്‍ 275 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 8.75 ശതമാനം
ഇടുക്കി: ജില്ലയില്‍ 275 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.75% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 257 പേര്‍ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 34
ആലക്കോട് 1
അറക്കുളം 4
ചക്കുപള്ളം 26
ചിന്നക്കനാല്‍ 6
ഇടവെട്ടി 5
ഏലപ്പാറ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാര്‍ 9
കാന്തല്ലൂര്‍ 3
കരിമണ്ണൂര്‍ 5
കട്ടപ്പന 13
കൊക്കയാര്‍ 5
കൊന്നത്തടി 7
കുടയത്തൂര്‍ 7
കുമാരമംഗലം 1
കുമളി 21
മണക്കാട് 2
മാങ്കുളം 5
മറയൂര്‍ 6
മരിയാപുരം 5
മൂന്നാര്‍ 5
മുട്ടം 1
നെടുങ്കണ്ടം 15
പള്ളിവാസല്‍ 6
പാമ്പാടുംപാറ 1
പീരുമേട് 2
പെരുവന്താനം 3
പുറപ്പുഴ 2
രാജാക്കാട് 7
രാജകുമാരി 1
ശാന്തന്‍പാറ 3
സേനാപതി 1
തൊടുപുഴ 15
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 2
വണ്ടന്‍മേട് 4
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 13
വാത്തിക്കുടി 1
വട്ടവട 1
വാഴത്തോപ്പ് 7
വെള്ളത്തൂവല്‍ 7
വെള്ളിയാമറ്റം 3
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശി (63).
അടിമാലി ദേവിയാര്‍ കോളനി സ്വദേശി (25).
അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശിനികള്‍ (13, 45).
ഇടവെട്ടി തെക്കുംഭാഗം സ്വദേശി (55).