ഇടുക്കിയില്‍ 433 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.37 ശതമാനം
ഇടുക്കി: ജില്ലയില്‍ 433 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 400 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 20
ആലക്കോട് 3
അറക്കുളം 4
അയ്യപ്പന്‍കോവില്‍ 5
ബൈസണ്‍വാലി 5
ചക്കുപള്ളം 6
ദേവികുളം 3
ഇടവെട്ടി 5
ഇരട്ടയാര്‍ 3
കഞ്ഞിക്കുഴി 20
കാമാക്ഷി 5
കരിമണ്ണൂര്‍ 9
കരിങ്കുന്നം 13
കരുണാപുരം 8
കട്ടപ്പന 12
കോടിക്കുളം 4
കൊക്കയാര്‍ 2
കൊന്നത്തടി 27
കുടയത്തൂര്‍ 4
കുമാരമംഗലം 7
കുമളി 2
മണക്കാട് 3
മാങ്കുളം 4
മറയൂര്‍ 5
മൂന്നാര്‍ 3
മുട്ടം 12
നെടുങ്കണ്ടം 14
പള്ളിവാസല്‍ 5
പാമ്പാടുംപാറ 11
പീരുമേട് 5
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 3
സേനാപതി 2
തൊടുപുഴ 29
ഉടുമ്പന്നൂര്‍ 11
ഉപ്പുതറ 37
വണ്ടന്മേട് 3
വണ്ടിപ്പെരിയാര്‍ 9
വണ്ണപ്പുറം 36
വാത്തിക്കുടി 15
വട്ടവട 1
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 4
വെള്ളിയാമറ്റം 47
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി മച്ചിപ്ലാവ് സ്വദേശിനി (38).
അടിമാലി ചാറ്റുപാറ സ്വദേശിനി (58).
വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ സ്വദേശി (40).
ഉടുമ്പന്നൂര്‍ മൂലക്കാട് സ്വദേശിനി (47).
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (32).
ബൈസണ്‍വാലി സ്വദേശിനി (25).
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി (30).