ഇടുക്കി ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.59 ശതമാനം
ഇടുക്കി: ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.59% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 307 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 27
ആലക്കോട് 7
അറക്കുളം 11
അയ്യപ്പന്‍കോവില്‍ 5
ബൈസണ്‍വാലി 7
ചക്കുപള്ളം 6
ചിന്നക്കനാല്‍ 1
ദേവികുളം 3
ഇടവെട്ടി 9
ഏലപ്പാറ 18
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 1
കാമാക്ഷി 10
കാഞ്ചിയാര്‍ 33
കരിമണ്ണൂര്‍ 16
കരിങ്കുന്നം 9
കരുണാപുരം 4
കട്ടപ്പന 23
കോടിക്കുളം 8
കൊക്കയാര്‍ 4
കൊന്നത്തടി 16
കുടയത്തൂര്‍ 20
കുമാരമംഗലം 11
കുമളി 9
മണക്കാട് 11
മറയൂര്‍ 1
മരിയാപുരം 8
മൂന്നാര്‍ 4
മുട്ടം 27
നെടുങ്കണ്ടം 23
പള്ളിവാസല്‍ 6
പാമ്പാടുംപാറ 21
പീരുമേട് 5
പെരുവന്താനം 9
രാജാക്കാട് 2
രാജകുമാരി 3
ശാന്തന്‍പാറ 3
സേനാപതി 18
തൊടുപുഴ 77
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 19
ഉപ്പുതറ 4
വണ്ടിപ്പെരിയാര്‍ 20
വണ്ണപ്പുറം 29
വാത്തിക്കുടി 2
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 7
വെള്ളിയാമറ്റം 37
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി (28).
അടിമാലി സ്വദേശിനി (27).
പള്ളിവാസല്‍ സ്വദേശിനി (45).
വെള്ളത്തൂവല്‍ കൂമ്പന്‍പാറ സ്വദേശിനി (20).
കരുണാപുരം തൂക്കുപാലം സ്വദേശിനി (56).
മണക്കാട് പുതുപ്പെരിയാരം സ്വദേശി (31).
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (29).