ഇടുക്കിയില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്; 19 പേര്‍ കൊവിഡ് മുക്തരായി
15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല
കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശിനി (58)
തൊടുപുഴ മുതലക്കോടം സ്വദേശി (24)
ഉപ്പുതറ കാപ്പിപതാല്‍ സ്വദേശി (54)
ഉടുമ്പന്നൂര്‍ സ്വദേശിനി (63)
സമ്പര്‍ക്കം
ചക്കുപള്ളം സ്വദേശി (25)
കണ്ണൂര്‍ ഇരട്ടി സ്വദേശി (25)
കരുണാപുരം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (42, 14, 66).
കട്ടപ്പന സ്വദേശിനികള്‍ (53, 7 വയസ്സ്)
കട്ടപ്പന സ്വദേശി (22)
കാഞ്ചിയാര്‍ സ്വദേശി (39)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (45)
പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി (36)
ആഭ്യന്തര യാത്ര
അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. പുരുഷന്‍ 45. സ്ത്രീ 43, 11, 8 വയസ്സ്.
കാഞ്ചിയാര്‍ സ്വദേശിനി (35)
കട്ടപ്പന സ്വദേശിനി (34)
കട്ടപ്പന സ്വദേശികള്‍ (35, 9 വയസ്)
കുമളി സ്വദേശിനി (32)
നെടുങ്കണ്ടം സ്വദേശിനികള്‍ (63, 35)
നെടുങ്കണ്ടം സ്വദേശി (40)
പീരുമേട് കരടിക്കുഴി സ്വദേശി (33)
രാജകുമാരി സ്വദേശി (32)
തൊടുപുഴ സ്വദേശിനി (24)
ഉടുമ്പന്‍ചോല സ്വദേശികള്‍ (50, 8 വയസ്)
ഉടുമ്പന്‍ചോല സ്വദേശിനി (33)
വിദേശത്ത് നിന്നെത്തിയവര്‍
തൊടുപുഴ സ്വദേശി (60)
ജില്ലയില്‍ ഇന്ന് 19 പേര്‍ കൊവിഡ് രോഗമുക്തരായി
ചെമ്മണ്ണ് സ്വദേശിനി (58)
കുമളി സ്വദേശി (51)
ആനവിലാസം സ്വദേശി (25)
ഏലപ്പാറ സ്വദേശിനി (6)
ഏലപ്പാറ സ്വദേശി (37)
വെള്ളാരംകുന്ന് സ്വദേശി (8)
വെള്ളാരംകുന്ന് സ്വദേശി (36)
പീരുമേട് സ്വദേശിനി (36)
പശുപ്പാറ സ്വദേശി (16)
ഉടുമ്പന്‍ചോല സ്വദേശി (19)
ചോറ്റുപാറ സ്വദേശി (16)
നെടുങ്കണ്ടം സ്വദേശി (40)
പുഷ്പകണ്ടം സ്വദേശി (40)
രാജകുമാരി സ്വദേശിനി (27)
രാജകുമാരി സ്വദേശി (36)
തൊടുപുഴ സ്വദേശി (53)
കോടിക്കുളം സ്വദേശി (40)
ഇടുക്കി സ്വദേശിനി (22)
മൂന്നാര്‍ സ്വദേശി (59)