ഇടുക്കി ജില്ലയില്‍ 498 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.38 ശതമാനം
ഇടുക്കി: ജില്ലയില്‍ 498 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 179 പേര്‍ക്ക് രോഗമുക്തി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 45
ആലക്കോട് 6
അറക്കുളം 6
അയ്യപ്പന്‍കോവില്‍ 3
ബൈസണ്‍വാലി 4
ചക്കുപള്ളം 19
ദേവികുളം 1
ഇടവെട്ടി 7
ഏലപ്പാറ 8
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 5
കാമാക്ഷി 4
കാഞ്ചിയാര്‍ 4
കാന്തല്ലൂര്‍ 3
കരിമണ്ണൂര്‍ 12
കരിങ്കുന്നം 11
കരുണാപുരം 7
കട്ടപ്പന 11
കോടിക്കുളം 9
കൊന്നത്തടി 7
കുടയത്തൂര്‍ 12
കുമാരമംഗലം 13
കുമളി 27
മണക്കാട് 9
മാങ്കുളം 1
മറയൂര്‍ 1
മരിയാപുരം 2
മൂന്നാര്‍ 7
മുട്ടം 17
നെടുങ്കണ്ടം 18
പള്ളിവാസല്‍ 3
പാമ്പാടുംപാറ 13
പീരുമേട് 3
പെരുവന്താനം 5
പുറപ്പുഴ 7
രാജാക്കാട് 4
സേനാപതി 1
തൊടുപുഴ 51
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 12
ഉപ്പുതറ 9
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 31
വണ്ണപ്പുറം 7
വാത്തിക്കുടി 43
വട്ടവട 1
വെള്ളത്തൂവല്‍ 7
വെള്ളിയാമറ്റം 12
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി ഇരുമ്പുപാലം സ്വദേശികള്‍ (25,23)
അടിമാലി ഇരുമ്പുപാലം സ്വദേശിനി (36)
പാമ്പാടുംപാറ സ്വദേശി (37)
കുമാരമംഗലം സ്വദേശിനി (38)
തൊടുപുഴ സ്വദേശി (29)
രാജാക്കാട് പൊന്മുടി സ്വദേശിനി (38)