ഇടുക്കി ജില്ലയില്‍ 474 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-08-14 12:52 GMT

ഇടുക്കി: ജില്ലയില്‍ 474 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.0 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 330 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 22

ആലക്കോട് 3

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 36

ചക്കുപള്ളം 6

ഇടവെട്ടി 3

ഏലപ്പാറ 1

ഇരട്ടയാര്‍ 12

കഞ്ഞിക്കുഴി 10

കാമാക്ഷി 2

കാഞ്ചിയാര്‍ 13

കരിമണ്ണൂര്‍ 17

കരിങ്കുന്നം 9

കരുണാപുരം 9

കട്ടപ്പന 23

കോടിക്കുളം 4

കൊക്കയാര്‍ 6

കൊന്നത്തടി 5

കുടയത്തൂര്‍ 4

കുമാരമംഗലം 22

കുമളി 22

മണക്കാട് 12

മറയൂര്‍ 6

മരിയാപുരം 2

മൂന്നാര്‍ 5

മുട്ടം 7

നെടുങ്കണ്ടം 26

പള്ളിവാസല്‍ 4

പാമ്പാടുംപാറ 7

പീരുമേട് 14

പെരുവന്താനം 21

പുറപ്പുഴ 5

രാജാക്കാട് 5

രാജകുമാരി 12

തൊടുപുഴ 38

ഉടുമ്പന്‍ചോല 6

ഉടുമ്പന്നൂര്‍ 15

ഉപ്പുതറ 12

വണ്ടന്‍മേട് 3

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 10

വാത്തിക്കുടി 14

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 7

വെള്ളിയാമറ്റം 6

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി (12).

കൊന്നത്തടി ചെമ്പകപ്പാറ സ്വദേശിനി (28).

തൊടുപുഴ അരിക്കുഴ സ്വദേശി (34).

തൊടുപുഴ ഉപ്പുകുന്ന് സ്വദേശിനി (23).

അയ്യപ്പന്‍കോവില്‍ മേരികുളം സ്വദേശി (82).

Tags:    

Similar News