ഇടുക്കി: ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 865 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 50
ആലക്കോട് 11
അറക്കുളം 38
അയ്യപ്പന്‍കോവില്‍ 15
ബൈസണ്‍വാലി 5
ചക്കുപള്ളം 5
ദേവികുളം 1
ഇടവെട്ടി 21
ഏലപ്പാറ 32
ഇരട്ടയാര്‍ 12
കഞ്ഞിക്കുഴി 25
കാമാക്ഷി 16
കാഞ്ചിയാര്‍ 21
കാന്തല്ലൂര്‍ 5
കരിമണ്ണൂര്‍ 31
കരിങ്കുന്നം 7
കരുണാപുരം 4
കട്ടപ്പന 52
കോടിക്കുളം 20
കൊക്കയാര്‍ 4
കൊന്നത്തടി 20
കുടയത്തൂര്‍ 5
കുമാരമംഗലം 14
കുമളി 15
മണക്കാട് 20
മാങ്കുളം 2
മറയൂര്‍ 2
മരിയാപുരം 9
മൂന്നാര്‍ 1
മുട്ടം 48
നെടുങ്കണ്ടം 49
പള്ളിവാസല്‍ 19
പാമ്പാടുംപാറ 15
പീരുമേട് 7
പെരുവന്താനം 9
പുറപ്പുഴ 6
രാജാക്കാട് 4
രാജകുമാരി 22
ശാന്തന്‍പാറ 1
സേനാപതി 5
തൊടുപുഴ 63
ഉടുമ്പന്‍ചോല 15
ഉടുമ്പന്നൂര്‍ 45
ഉപ്പുതറ 16
വണ്ടന്മേട് 24
വണ്ടിപ്പെരിയാര്‍ 7
വണ്ണപ്പുറം 71
വാത്തിക്കുടി 19
വട്ടവട 2
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 14
വെള്ളിയാമറ്റം 69
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
അടിമാലി കുളമാംകുട സ്വദേശി (44).
അടിമാലി കുളമാംകുട സ്വദേശിനി (46).
അടിമാലി മച്ചിപ്ലാവ്കുടി സ്വദേശി (26).
തൊടുപുഴ സ്വദേശിനി (33).
ഉപ്പുതറ സ്വദേശി (21).