ഇടുക്കിയില്‍ 1064 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-09-04 15:38 GMT

ഇടുക്കി: ജില്ലയില്‍ 1,064 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 19.98% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 787 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 35

ആലക്കോട് 12

അറക്കുളം 10

അയ്യപ്പന്‍കോവില്‍ 9

ബൈസണ്‍വാലി 6

ചക്കുപള്ളം 8

ചിന്നക്കനാല്‍ 1

ദേവികുളം 9

ഇടവെട്ടി 32

ഏലപ്പാറ 5

ഇരട്ടയാര്‍ 24

കഞ്ഞിക്കുഴി 24

കാമാക്ഷി 22

കാഞ്ചിയാര്‍ 49

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 25

കരിങ്കുന്നം 8

കരുണാപുരം 40

കട്ടപ്പന 117

കോടിക്കുളം 12

കൊക്കയാര്‍ 6

കൊന്നത്തടി 25

കുടയത്തൂര്‍ 33

കുമാരമംഗലം 15

കുമളി 17

മണക്കാട് 19

മാങ്കുളം 2

മറയൂര്‍ 5

മരിയാപുരം 14

മൂന്നാര്‍ 6

മുട്ടം 4

നെടുങ്കണ്ടം 76

പള്ളിവാസല്‍ 11

പാമ്പാടുംപാറ 52

പീരുമേട് 7

പെരുവന്താനം 11

പുറപ്പുഴ 20

രാജാക്കാട് 8

രാജകുമാരി 9

ശാന്തന്‍പാറ 2

സേനാപതി 5

തൊടുപുഴ 83

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 38

ഉപ്പുതറ 21

വണ്ടന്‍മേട് 12

വണ്ടിപ്പെരിയാര്‍ 9

വണ്ണപ്പുറം 21

വാത്തിക്കുടി 31

വാഴത്തോപ്പ് 20

വെള്ളത്തൂവല്‍ 24

വെള്ളിയാമറ്റം 8

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (11).

ഇടവെട്ടി സ്വദേശിനി (56).

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (48).

തൊടുപുഴ ആനക്കൂട് സ്വദേശിനി (77).

തൊടുപുഴ ഈസ്റ്റ് സ്വദേശിനി (34).

കട്ടപ്പന നരിയംപാറ സ്വദേശിനി (24).

Tags:    

Similar News