ഇടുക്കിയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി:ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 48 പേര്‍ ഇന്ന് കൊവിഡ് മുക്തരായി.
ഉറവിടം വ്യക്തമല്ല
പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)
സമ്പര്‍ക്കം
ഏലപ്പാറ സ്വദേശി (59)
കരിങ്കുന്നം സ്വദേശി (28)
കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)
കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)
കട്ടപ്പന സ്വദേശി (40)
കട്ടപ്പന വലിയകണ്ടം സ്വദേശി (10)
പീരുമേട് കരടിക്കുഴി സ്വദേശിനി (24)
ഉപ്പുതറ കാപ്പിപതാല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ ( പുരുഷന്‍മാര്‍ 22, 21)
കരിമണ്ണൂര്‍ സ്വദേശിനി (14)
ആഭ്യന്തര യാത്ര
ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങള്‍
(പുരുഷന്‍ 30, സ്ത്രീ 47)
കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)
മൂന്നാര്‍ സ്വദേശിനി (29)
ഉടുമ്പന്‍ചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (35, 45)
വട്ടവട സ്വദേശികളായ കുടുംബാംഗങ്ങള്‍ (38,45)
48 പേര്‍ ഇന്ന് കൊവിഡ് മുക്തര്‍
ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളിലായി ഇന്ന് 48 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നു മുക്തരായി. സ്ഥലം, എണ്ണം:
1 പുഷ്പകണ്ടം 2
2 പാറത്തോട് 1
3 തൊടുപുഴ 3
4 ഡൈമുക്ക് 4
5 വട്ടപ്പാറ മേത്താപ്പ് എസ്‌റ്റേറ്റ് 3
6 മുണ്ടക്കല്‍ എസ്‌റ്റേറ്റ് 2
7 പ്രകാശ് 1
8 പൂപ്പാറ ബിഎല്‍റാം വാര്‍ഡ് എട്ട് 6
9 നെടുങ്കണ്ടം 2
10 ബാലഗ്രാം 1
11 രാജാക്കാട് 1
12 ഖജനാപ്പാറ 4
13 നെടുമറ്റം 1
14 രാജകുമാരി നോര്‍ത്ത് 1
15 മുരിക്കുംതൊട്ടി 1
16 വട്ടപ്പാറ 1
17 ഉടുമ്പന്‍ചോല 5
18 അയ്യപ്പന്‍കോവില്‍ 2
19 ആനവിലാസം 3
20 ചക്കുപള്ളം 1
21 കുമളി 1
22 ജോസഫ് എസ്‌റ്റേറ്റ് ചോറ്റുപാറ 1
23 എന്‍ഡിആര്‍എഫ് തൃശൂര്‍ 1