ഇടുക്കിയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 72 പേര്‍ക്ക്; 85 പേര്‍ക്ക് രോഗമുക്തി

55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 85 പേര്‍ രോഗമുക്തി നേടി.

Update: 2020-10-20 14:21 GMT

ഇടുക്കി: ജില്ലയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 85 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ചക്കുപള്ളം 1

ദേവികുളം 1

ഇടവെട്ടി 4

കഞ്ഞിക്കുഴി 2

കാഞ്ചിയാര്‍ 1

കട്ടപ്പന 6

കൊക്കയാര്‍ 1

കുടയത്തൂര്‍ 3

കുമാരമംഗലം 2

കുമളി 1

മാങ്കുളം 1

മുട്ടം 5

നെടുങ്കണ്ടം 2

പള്ളിവാസല്‍ 1

പീരുമേട് 1

രാജകുമാരി 1

ശാന്തന്‍പാറ 7

തൊടുപുഴ 12

ഉപ്പുതറ 1

വണ്ടിപ്പെരിയാര്‍ 15

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 12 കേസുകള്‍ സ്ഥിരീകരിച്ചു

അടിമാലി സ്വദേശികളായ ദമ്പതികള്‍ (37,32)

മാങ്കുളം സ്വദേശിനി (45)

കുടയത്തൂര്‍ സ്വദേശി (22)

നെടുങ്കണ്ടം സ്വദേശിയായ ഒരു വയസ്സുകാരന്‍

തൊടുപുഴ മുതലക്കോടം സ്വദേശിനി (65)

രാജകുമാരി സ്വദേശി (43)

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (56)

കട്ടപ്പന പാറക്കടവ് സ്വദേശി (29)

ഉപ്പുതറ സ്വദേശി (47)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (31)

വണ്ടിപ്പെരിയാര്‍ സ്വദേശി (36)

മറ്റു സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 85 പേര്‍ കോവിഡ് രോഗമുക്തരായി

അടിമാലി 1

ആലക്കോട് 1

അറക്കുളം 2

ചിന്നക്കാനാല്‍ 1

ദേവികുളം 1

ഇടവെട്ടി 6

കാന്താല്ലൂര്‍ 1

കരിങ്കുന്നം 4

കോടിക്കുളം 3

കുടയത്തൂര്‍ 1

മറയൂര്‍ 2

മൂന്നാര്‍ 6

മുട്ടം 1

നെടുങ്കണ്ടം 1

പള്ളിവാസല്‍ 1

പാമ്പാടുംപാറ 4

രാജകുമാരി 10

തൊടുപുഴ 5

ഉടുമ്പഞ്ചോല 1

ഉടുമ്പന്നൂര്‍ 5

വണ്ടിപ്പെരിയാര്‍ 21

വണ്ണപ്പുറം 3

വാത്തികുടി 1

വെള്ളത്തൂവല്‍ 1.

ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കോട്ടയം സ്വദേശിയും കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

Tags:    

Similar News