ഇടുക്കിയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ്; 273 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 7.47%

273 പേര്‍ രോഗമുക്തി നേടി.

Update: 2021-06-25 12:46 GMT
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 273 പേര്‍ രോഗമുക്തി നേടി.


കേസുകള്‍ പഞ്ചായത്ത് തിരിച്ച്.


അടിമാലി 28


ആലക്കോട് 2


അറക്കുളം 4


അയ്യപ്പന്‍കോവില്‍ 4


ബൈസണ്‍വാലി 4


ചക്കുപള്ളം 24


ചിന്നക്കനാല്‍ 8


ദേവികുളം 3


ഇടവെട്ടി 5


കഞ്ഞിക്കുഴി 2


കാമാക്ഷി 5


കരിമണ്ണൂര്‍ 2


കരിങ്കുന്നം 1


കരുണാപുരം 3


കട്ടപ്പന 10


കോടിക്കുളം 3


കൊക്കയാര്‍ 3


കുടയത്തൂര്‍ 3


കുമളി 8


മാങ്കുളം 3


മറയൂര്‍ 6


മൂന്നാര്‍ 4


മുട്ടം 6


നെടുങ്കണ്ടം 4


പള്ളിവാസല്‍ 3


പീരുമേട് 11


പുറപ്പുഴ 4


രാജകുമാരി 5


ശാന്തന്‍പാറ 2


സേനാപതി 7


തൊടുപുഴ 20


ഉടുമ്പന്‍ചോല 8


ഉടുമ്പന്നൂര്‍ 1


ഉപ്പുതറ 5


വണ്ടന്‍മേട് 8


വണ്ടിപ്പെരിയാര്‍ 1


വണ്ണപ്പുറം 9


വാത്തിക്കുടി 6


വെള്ളത്തൂവല്‍ 3


വെള്ളിയാമറ്റം 1


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അറക്കുളം മൂലമറ്റം സ്വദേശിനികള്‍ (19, 30).


ഇടവെട്ടി സ്വദേശിനി (28).




Tags:    

Similar News