ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ്; 393 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 7.20%
393 പേര്‍ കോവിഡ് രോഗമുക്തി നേടി.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേര്‍ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 1
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 1
ചക്കുപള്ളം 3
ദേവികുളം 2
ഇടവെട്ടി 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 2
കാന്തല്ലൂര്‍ 11
കട്ടപ്പന 1
കൊക്കയാര്‍ 2
കുടയത്തൂര്‍ 1
കുമാരമംഗലം 2
കുമളി 4
മണക്കാട് 1
മരിയാപുരം 1
മൂന്നാര്‍ 8
മുട്ടം 2
നെടുങ്കണ്ടം 7
പുറപ്പുഴ 1
തൊടുപുഴ 4
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 1
വണ്ടന്‍മേട് 6
വണ്ടിപ്പെരിയാര്‍ 9
വണ്ണപ്പുറം 4
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മന്നാംകാല സ്വദേശിനികള്‍ (38, 11, 27).
മൂന്നാര്‍ ന്യൂ മൂന്നാര്‍ സ്വദേശി (45).
വാഴത്തോപ്പ് മണിയാറന്‍കുടി സ്വദേശി (64).