ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 8.07%
227 പേര് കൊവിഡ് രോഗമുക്തി നേടി.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 4
ചക്കുപള്ളം 11
ദേവികുളം 2
ഇടവെട്ടി 6
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 2
കരിമണ്ണൂര്‍ 4
കരിങ്കുന്നം 4
കട്ടപ്പന 2
കൊന്നത്തടി 3
കുടയത്തൂര്‍ 1
കുമാരമംഗലം 7
കുമളി 6
മണക്കാട് 7
മൂന്നാര്‍ 2
മുട്ടം 1
നെടുങ്കണ്ടം 2
പള്ളിവാസല്‍ 4
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 3
സേനാപതി 2
തൊടുപുഴ 13
ഉടുമ്പന്നൂര്‍ 3
വണ്ടന്മേട് 6
വണ്ണപ്പുറം 2
വാത്തിക്കുടി 1
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാര്‍ കോളനി സ്വദേശി (39).
പള്ളിവാസല്‍ തോക്കുപാറ സ്വദേശി (41).
ചക്കുപള്ളം നാലാംമൈല്‍ സ്വദേശി (24).