ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ്; 305 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 7.56%

305 പേര്‍ കൊവിഡ്‌ രോഗമുക്തി നേടി.

Update: 2021-08-04 12:59 GMT

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.56% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 305 പേര്‍ കൊവിഡ്‌ രോഗമുക്തി നേടി.


കേസുകള്‍ പഞ്ചായത്ത് തിരിച്ച്.


അടിമാലി 21


ആലക്കോട് 11


അറക്കുളം 17


അയ്യപ്പന്‍കോവില്‍ 4


ബൈസണ്‍വാലി 1


ചക്കുപള്ളം 15


ചിന്നക്കനാല്‍ 1


ഇടവെട്ടി 2


ഏലപ്പാറ 5


ഇരട്ടയാര്‍ 6


കഞ്ഞിക്കുഴി 8


കാമാക്ഷി 3


കാഞ്ചിയാര്‍ 7


കരിമണ്ണൂര്‍ 8


കരുണാപുരം 15


കട്ടപ്പന 7


കോടിക്കുളം 5


കൊക്കയാര്‍ 4


കൊന്നത്തടി 8


കുടയത്തൂര്‍ 2


കുമാരമംഗലം 6


കുമളി 9


മണക്കാട് 2


മറയൂര്‍ 4


മരിയാപുരം 5


മുട്ടം 12


നെടുങ്കണ്ടം 12


പള്ളിവാസല്‍ 1


പാമ്പാടുംപാറ 9


പീരുമേട് 5


പെരുവന്താനം 9


പുറപ്പുഴ 11


രാജകുമാരി 15


ശാന്തന്‍പാറ 8


തൊടുപുഴ 43


ഉടുമ്പന്‍ചോല 1


ഉടുമ്പന്നൂര്‍ 6


ഉപ്പുതറ 2


വണ്ടന്‍മേട് 5


വണ്ടിപ്പെരിയാര്‍ 8


വണ്ണപ്പുറം 8


വാത്തിക്കുടി 12


വാഴത്തോപ്പ് 3


വെള്ളത്തൂവല്‍ 11


വെള്ളിയാമറ്റം 10


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി ഇരുമ്പുപാലം സ്വദേശിനി (39).


അടിമാലി ചാറ്റുപാറ സ്വദേശിനി (25, 53).


അടിമാലി മന്നാംകാല സ്വദേശിനി (30).


കൊന്നത്തടി കല്ലാര്‍കൂട്ടി സ്വദേശി (33).


വണ്ണപ്പുറം മുള്ളന്‍കുത്തി സ്വദേശി (32).

Tags:    

Similar News