ഇടുക്കി ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.89
458 പേര് കോവിഡ് രോഗമുക്തി നേടി.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.89 ശതമാനം ആണ്. 458 പേര് കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 24
ആലക്കോട് 7
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 3
ചക്കുപള്ളം 5
ദേവികുളം 5
ഇടവെട്ടി 18
ഇരട്ടയാര്‍ 1
കാമാക്ഷി 2
കാഞ്ചിയാര്‍ 7
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 1
കരിങ്കുന്നം 7
കരുണാപുരം 2
കട്ടപ്പന 10
കോടിക്കുളം 1
കൊക്കയാര്‍ 8
കൊന്നത്തടി 1
കുടയത്തൂര്‍ 1
കുമാരമംഗലം 11
കുമളി 6
മണക്കാട് 7
മറയൂര്‍ 25
മരിയാപുരം 2
മൂന്നാര്‍ 2
മുട്ടം 5
നെടുങ്കണ്ടം 6
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 3
പുറപ്പുഴ 5
സേനാപതി 1
തൊടുപുഴ 41
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 9
ഉപ്പുതറ 6
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 9
വാത്തിക്കുടി 1
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 5
വെള്ളിയാമറ്റം 5
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം ഇലപ്പള്ളി സ്വദേശി (96).
തൊടുപുഴ സ്വദേശി (43).
കട്ടപ്പന സ്വദേശി (19).